പോലീസ് സ്‌റ്റേഷനില്‍ വെച്ച് രണ്ടു തവണ സുരേന്ദ്രന്‍ തന്റെ ഇരുമുടിക്കെട്ട് തറയിലിടുകയും രണ്ടു തവണയും എസ്.പി അത് തറയില്‍നിന്നെടുത്ത് സുരേന്ദ്രന്റെ ചുമലില്‍ വെച്ചുകൊടുക്കുന്നതും CCTV ദൃശ്യങ്ങളിൽ ഉണ്ട്. പോലീസ് മര്‍ദ്ദിച്ചെന്നു കാണിക്കാന്‍ സുരേന്ദ്രന്‍ സ്വന്തം ഷര്‍ട്ട് വലിച്ചുകീറുന്നതും കാണാം
Read more at: https://www.mathrubhumi.com/news/kerala/minister-kadakampally-surendran-releases-cctv-visuals-1.3320074
0 Comments