കുറച്ചു സ്വാഭാവിക സംശയങ്ങൾ ആണ്..‼️

ശശി തരൂർ എന്ന വിശ്വപൗരനെ പൊക്കി ഇട്ട ആലോപതിയിലെ മോഹനവൈദ്യരുടെ ഒരു പോസ്റ്റ് ഓണലൈൻ ന്യൂസ് പോർട്ടലുകൾ ഒക്കെ വലിയ വാർത്തയാക്കിയത് കാണാനിടയായി..

⭕ വിഷയം വിശ്വപൗരൻ ഒരു തെർമൽ ഇമേജിങ് കാമറ കേരളത്തിന് സംഭാവന ചെയ്തതിനെ പറ്റിയാണ്..

അഭിനന്ദനങ്ങൾ.. ശശിതരൂർ ചെയ്തത് ശ്ലാഘനീയം തന്നെ.. ❤️

🤔 പക്ഷെ ഏഷ്യയിൽ തന്നെ തെർമൽ ഇമേജിങ് കിട്ടാനില്ല എന്ന തള്ളോക്കെ അങ്ങു അട്ടത്തു വച്ചാൽ മതി..

താഴെ ഉള്ളത് ഞാൻ സെല്ഫ് കൊറന്റൈൻ ചെയ്തപ്പോൾ ഗൾഫിലെ ഒരു ഹോട്ടലിലെ റിസപ്‌ഷനിൽ സ്ഥാപിച്ചിരിക്കുന്ന തെർമൽ ഇമേജ് കാമറ ആണ്.. കയറി വരുന്ന എല്ലാവരുടെയും തെർമൽ ഇമേജ് ബോഡി ടെമ്പരേചർ അടക്കം ആ കാണുന്ന ലാപ്‌ടോപ്പിൽ സമയം വരെ റെക്കോർഡ് ചെയ്യും.. ഇവിടെ മിക്ക സ്റ്റാർ ഹോട്ടലുകളിലും മാളുകളിലും ഈ മഹാമാരി തുടങ്ങിയത്തിന് ശേഷം ഇത് സ്ഥാപിച്ചിട്ടുമുണ്ട്..

🤔 ഇന്ത്യയിൽ അടക്കം ഇത് സുലഭമായി കിട്ടുന്ന ഒരു സാധാനവുമാണ്.. ഇന്ത്യയിൽ ഓഫീസ് ഉള്ള CP Plus പോലെ ധാരാളം കമ്പനികൾക്കു ഈ പ്രൊഡക്ട് ഉണ്ട്. സ്‌ക്രീൻഷോട്ട് നോക്കുക. ഇത് വെച്ചു പനി ഉള്ളവരുടെ ബോഡി ടെംപ്രചർ നോക്കുന്ന സംവിധാനം ചൈനയിലാണ് ആദ്യം പരീക്ഷിച്ചു വിജയിക്കുന്നത്. ചൈന ഇനി ഏഷ്യൻ രാജ്യമല്ല എന്നു കൊങ്ങി തള്ളന്മാർ പറയുവോ എന്തോ.. ❓

https://bit.ly/2z9DEqU

🤔 ഹിക്വിഷന് (HIKVISION) എന്നൊരു ചൈനീസ് കമ്പനി ഇറക്കുന്ന സാധനമാണ് തരൂർ യൂറോപ്പിൽ മാത്രേ കിട്ടുക ഉള്ളൂ എന്നു പറഞ്ഞു മേടിച്ചത് എന്നാണ് മനസ്സിലാക്കുന്നത്.. ആ വകയിൽ കുറച്ചു കാശും അമക്കി കാണും.. (തിരുവനന്തപുരം കളക്ടറുടെ പോസ്റ്റിലെ ഇമേജ് താഴെ സ്ക്രീന്ഷോട്ടിൽ നോക്കുക എന്നിട്ട് താഴെയുള്ള ലിങ്കിലും നോക്കുക)

https://bit.ly/3c1Pmm9

DHL ,TNT, FeDex, ARAMEX ,UPS ബ്ലൂ ഡർട്ട് ,റോയൽ മെയിൽ തുടങ്ങിയ എയർ കുറിയർ ഫ്രെയിട് സർവിസുകൾ വഴി പണം ഓൺലൈനിൽ അടച്ചാൽ ഇത് എത്തേണ്ടിടത്ത് എത്തിക്കും.. നമ്മളും FedEx ൽ ഒക്കെ ജോലി ചെയ്തിട്ടുള്ളതാണ്.. Consigner AWB പൂരിപ്പിച്ചു ഷിപ്മെന്റിന് ഡെസ്റ്റിനേഷൻ കണ്ട്റിയിൽ കസ്റ്റംസിന് ആവശ്യമുള്ള ഡോക്യൂമെന്റ്‌സ് ഒക്കെ കൊടുത്തു കഴിഞ്ഞാൽ മാനിഫെസ്റ്റ് ചെയ്ത AWB സ്കാനിങ് ഒക്കെ ഓട്ടോമാറ്റിക് ആയി ഓരോ ഹബ്ബിലും നടന്നോളും.. ഇടയിൽ എന്തേലും കാരണം കൊണ്ട് പ്രശ്നമുണ്ടെങ്കിൽ മാത്രേ ട്രേസ് ഓപ്പണ് ചെയ്തു ഇടപെടേണ്ടതുള്ളൂ.. പോസ്റ്റിൽ പറയുന്ന പോലെ അതിലിത്ര കോർഡിനേഷന്റെ ആവശ്യം ഒന്നുമില്ല..

⭕ വിശ്വപൗരൻ കേരളത്തിന് സംഭാവന ചെയ്ത മറ്റൊന്നാണ് പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മൈ ലാബ് (MyLab) ഡിസ്കവറി ആന്റ് സൊല്യൂഷൻസിൽ നിന്നും 3000 കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങുന്നതിനായി GST ഉൾപ്പെടെ ഒരാൾക്ക് 1900 രൂപ നിരക്കിൽ 57 ലക്ഷം രൂപയും MP ഫണ്ടിൽ നിന്നും അനുവദിച്ച് വാങ്ങിയത്..

അഭിനന്ദനങ്ങൾ ശശി തരൂർ.. ശ്ലാഘനീയം തന്നെ.. ❤️

https://bit.ly/35vUMUe

⭕ ഹൈബി ഈഡൻ (എറണാകുളം MP) ഇതേ സാധനം MP ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ അനുവദിച്ച് പൂനെയിലെ മൈലാബിൽ (MyLab) നിന്നും 2000 റിയൽ ടൈം PCR കിറ്റുകൾ വാങ്ങി എന്നും പറയുന്നു.. ആതായത് 36,00,000 ÷ 2000 = 1800 രൂപ / PCR കിറ്റിന്..

അഭിനന്ദനങ്ങൾ ഹൈബി..ശ്ലാഘനീയം തന്നെ ❤️

https://bit.ly/2VWUwub

🤔 പക്ഷെ ഫോബ്‌സും ഇക്കണോമിക് ടൈംസും പറയുന്നത് ഇതേ സാധനം 1,200 രൂപക്ക് കിട്ടുമെന്നാണ്..

https://bit.ly/2xtniZR
https://bit.ly/2W2OGrn

⭕ ഷാഫി പറമ്പിൽ (പാലക്കാട് MLA) പറയുന്നു കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കുന്നതിനു വേണ്ടി MLA യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 17.82 ലക്ഷം രൂപ ചെലവ് ചെയ്ത് ട്രൂനെറ്റ് റാപ്പിഡ് PCR ടെസ്റ്റ് മെഷീൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെന്നു..

അഭിനന്ദനങ്ങൾ ഷാഫി.. ശ്ലാഘനീയം തന്നെ.. ❤️

https://bit.ly/2KUhyvl

🤔 പക്ഷെ ഷാഫി 18 ലക്ഷത്തിന് വാങ്ങിയ മെഷീൻ തന്നെയാണോ ഡെക്കാൻ ഹെറാൾഡിൽ ഈ പറയുന്ന 6 ലക്ഷം മുതൽ 12.5 ലക്ഷത്തിന് കിട്ടുമായിരുന്ന ഈ മെഷീന്‍…. ❓

https://bit.ly/3aUfY7i
https://bit.ly/2KXJb6F

ഇതെല്ലാം ഒരു പൗരന്റെ സ്വാഭാവിക സംശയങ്ങൾ ആണ് ട്ടോ.. അല്ല ഈ MP ഫണ്ടും, MLA ഫണ്ടും ഒക്കെ ജനങ്ങളിൽ നിന്ന് പിടിക്കുന്ന ടാക്‌സ് തന്നെയാണെ..

അപ്പൊ എത്ര കാശ് മുക്കി ❓
അഴിമതിക്ക് പേര് കേട്ട നിങ്ങൾ #CongRSS കാരെ സത്യം പറഞ്ഞാൽ തീരെ വിശ്വാസമില്ലാതോണ്ടാണ്.. ‼️

#CongRSS_Scams
#UDFScams


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *