200 ടവൽ വാങ്ങിയതിന് കൈത്തറി സംഘത്തിന് 75000 രൂപയുടെ ഭരണാനുമതി നൽകിയതിന് രോദിച്ചവർ വരിവരിയായി കടന്നു വരിക. ചാണ്ടിസേറിന്റെ ഉപദേശകനും സർവോപരി രാജസ്ഥാനിലെ 108 ആംബുലൻസ് അഴിമതിയിൽ ഉൾപ്പെട്ടു എന്നു മാധ്യമങ്ങൾ വരെ പറയുന്ന ചികിൽസ കമ്പനിയുടെ സിഇഒയുമായ ഷാഫി മേത്തർക്ക് അഞ്ച് വർഷം മുമ്പ് തോർത്ത് വാങ്ങിച്ച ഉത്തരവാണിത്. അഞ്ച് തോർത്തിന് 1500 രൂപ. ചാണ്ടി സേറിന്റെ ഉപദേശകന് മാത്രം ഇത്രേം തോർത്തിന്റെ ആവശ്യമെന്താണോ എന്തോ.?എന്തൊരു മിതവ്യയം. ഹോ. ഫയങ്കരം തന്നെ.കണ്ടം റെഡിയല്ലെ .സൂക്ഷിക്കുക ലോക്ക് ഡൗൺ ജാഗ്രത പാലിക്കുക ഓടുമ്പോൾ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *