സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഒരുദിവസം 13 സബ്സ്റ്റേഷനുകൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്തു.ട്രാൻസ്ഗ്രിഡ് പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ മലപ്പുറം എളങ്കൂർ സബ്സ്റ്റേഷൻ ഉൾപ്പെടെ മുഖ്യമന്ത്രി സ. പിണറായി വിജയൻ 17/08/2020, തിങ്കളാഴ്ച നാടിന് സമർപ്പിച്ചു. തലശേരിയിലെ 220 കെവി സബ്സ്റ്റേഷന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. പുതിയ സബ്സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ തടസ്സരഹിതമായി വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനൊപ്പം വോൾട്ടേജ് കുറവിനും പരിഹാരമാകും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *