സംസ്ഥാനത്തിന്റെ വികസന കുതിപ്പ് അടയാളപ്പെടുത്തുന്ന പാലങ്ങളെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് ടോള്‍ ഒഴിവാക്കി. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് ഈ സര്‍ക്കാരാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയതും നിര്‍മാണത്തിലിരിക്കുന്നതും ബലപ്പെടുത്തിയതും ഭരണാനുമതി നല്‍കിയതുമുള്‍പ്പെടെ 569. യുഡിഎഫ് ഭരണത്തില്‍ 275 പാലം നിര്‍മിച്ചെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നെങ്കിലും പൂര്‍ത്തിയാക്കിയത് 73 മാത്രം. ബാക്കിയുള്ളവ യാഥാര്‍ഥ്യമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്.

https://www.eyewitnessnewsindia.com/2021/03/08/ldf-govermnent/?fbclid=IwAR1cj6r0iKOe90zuwzSQQwsyCErVI50dSkuX9930HLlBkKr4UkalanITuEA


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *