LDF ലെ ഏറ്റവും വലിയ കക്ഷിയാണ് CPI(M)
LDF ൻ്റെ യോഗങ്ങളും മറ്റും പലപ്പോഴും നടക്കുന്നത് CPI(M) സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന AKG സെൻ്ററിൽ ആണ്.
CPI ഉൾപ്പടെയുള്ള ഘടക കക്ഷികൾ അങ്ങോട്ടാണ് എത്തുന്നത്. ചിലപ്പോഴൊക്കെ CPI ഓഫീസായ MN സ്മാരകത്തിലും നടക്കാറുണ്ട്.
പക്ഷേ CPI(M) നേതാക്കൾ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് വേണ്ടി ഘടക കക്ഷി നേതാക്കളുടെ വീട്ടിൽ പോയതായി അറിവില്ല..
എന്നാൽ UDF ലോ ❓
ഏറ്റവും വലിയ പാർട്ടി എന്ന മേനി നടിക്കുന്ന #CongRSS തിരഞ്ഞെടുപ്പ് ചർച്ചയ്ക് വേണ്ടി പോകുന്നത് ലീഗ് ഓഫീസിലേക്കല്ല, ലീഗിൻ്റെ ഒരു നേതാവിൻ്റെ വീട്ടിലേയ്ക്കാണ്.
ഇത്രയും ഗതി കെട്ട ഒരു മുന്നണി വേറെ കാണില്ല.. ‼️
കഷ്ട്ടം.. ‼️
ഇതാണ് സംസ്ഥാന സെക്രട്ടറി സഖാവ് എ.വിജയരാഘവൻ കഴിഞ്ഞ കുറച്ചു നാളായി പറഞ്ഞുകൊണ്ടിരിക്കുന്നത്.. അതിനെ വർഗീയത എന്നൊക്കെ പറഞ്ഞു ആണ് ലീഗ് പ്രതിരോധിക്കുന്നത് എങ്കിൽ അത് #CongRSS എന്ന ദേശീയ പാർട്ടിയെ കൊള്ളാതെ ആണ്.. ‼️
http://bit.ly/2L6RYHb
0 Comments