കോൺഗ്രസുകാർ അരുംകൊല ചെയ്ത സഖാക്കൾ ഹഖിന്റെയും മിഥിലാജിന്റെയും
കുടുംബത്തിന് നാല്പത്തൊൻപത് ലക്ഷത്തി ഇരുപത്തയ്യായിരത്തി നൂറ്(49,25,100) രൂപ വീതം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ കൈമാറി.

സ. മിഥിലാജിന്റെ മാതാപിതാക്കൾക്ക് 1 ലക്ഷം രൂപ വീതവും
ഭാര്യക്ക് 15 ലക്ഷം രൂപയും
2 കുട്ടികൾക്കായി 32,25,100 രൂപയും പാർടി നൽകി.

സ. ഹഖ് മുഹമ്മദിന്റെ മാതാപിതാക്കൾക്ക് 1 ലക്ഷം രൂപ വീതവും
ഭാര്യക്ക് 15 ലക്ഷം രൂപയും കുട്ടിക്ക് 16,12,550 രൂപയും കൈമാറിയിട്ടുണ്ട്. സ. ഹഖ് മുഹമ്മദിന് ജനിക്കാനിരിക്കുന്ന കുഞ്ഞിനും (ഗർഭസ്ഥ ശിശുവിനും) പാർടി
16,12,550 രൂപ കൈമാറി.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *