സോഷ്യൽ മീഡിയയിൽ പച്ചതെറിവിളിച്ച് അപഹാസ്യരായകോൺഗ്രസ് നേതാക്കന്മാരുടെ പട്ടികയിലേക്ക് എറണാകുളം എം പി ഹൈബി ഈഡനും. ട്വിറ്ററിലാണ് ഹൈബിടെ തെറിവിളി അരങ്ങേറിയത്. മുൻപ് വി ഡി സതീശനും സമൂഹ മാധ്യമങ്ങളിലൂടെ തെറി വിളിച്ചതിന് വിവാദം വിളിച്ചുവരുത്തിയിരുന്നു.
എറണാകുളം ലോക്സഭാ എംപിയായ ഹൈബി ഈഡൻ വര്‍ഗീയ വികാരമാണ് ട്വിറ്ററില്‍ പ്രചരിപ്പിച്ചതെന്നും അബദ്ധം ചൂണ്ടിക്കാട്ടിയവരെ പുച്ഛിക്കുകയും പുലഭ്യം വിളിക്കുകയും ചെയ്തതെന്നതുമാണ് വിവാദം.
ട്വീറ്റിലെ പോരായ്മ ചൂണ്ടിക്കാട്ടിയവരെ ‘പോടാ പോ അവന്റെ ഒരു അവകാശം” എന്നും,ഹിന്ദി അശ്ലീല പദം ചേര്‍ത്ത് ”നിന്റെ തന്ത” എന്നുമാണ് ഈഡന്‍ പ്രതികരിച്ചത്….
Read more at: http://www.eyewitnessnewsindia.com/2020/09/02/hibi-eden/
0 Comments