സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ബിജെപിയും കോണ്‍ഗ്രസുമായി ചങ്ങാത്തം രൂപം കൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാര്‍ നാടിനെ ചേര്‍ത്ത് നിര്‍ത്തിയപ്പോള്‍ ഒരു പ്രത്യേക ചങ്ങാത്തം ഇവിടെ രൂപം കൊണ്ടു. ആ ചങ്ങാത്തം എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായിരുന്നു. അതിന് നേതൃത്വം കൊടുത്തത് ബിജെപിയും കോണ്‍ഗ്രസുമായിരുന്നു. ബിജെപിയും കോണ്‍ഗ്രസും ഒരെ രീതിയില്‍ ഒരെ മനസോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ പുറപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു…
LDF വാർത്തകൾ/നിലപാടുകൾ
വിഎസ് ഇൻ്റെ പേരിലെ വ്യാജ വാർത്ത
20 വർഷം കഴിഞ്ഞാൽ കേരളം മുസ്ലിം ഭൂരിപക്ഷ മേഖല ആകും എന്ന് വിഎസ് പ്രസംഗിച്ചു എന്ന പേരിൽ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തി എടുത്തു വ്യാജ പ്രചരണം നടത്തുന്നതിൻ്റെ സത്യാവസ്ഥ
0 Comments