ചർച്ച നടത്തിയിരുന്നുവെന്നത് സത്യമാണ്. അത് സിപിഎമ്മും ആർഎസ്എസ്സും തമ്മിൽ ധാരണയാക്കാനല്ല. കണ്ണൂര്

നടന്നകൊലപാതകങ്ങൾ നമുക്കറിയാമല്ലോ. ദിവസവും മൂന്നും നാലും പേർ വച്ച് മരിക്കുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു

ആ പ്രശ്നം പരിഹരിക്കാനായി Sri M മധ്യസ്ഥനായി നിന്ന് ചർച്ച നടത്തുകയായിരുന്നു.അന്ന് പത്രങ്ങളായ പത്രങ്ങളും പൊതു ജനങ്ങളും ഒരു സമാധാനത്തിനു വേണ്ടി ശ്രമിക്കുക ആയിരുന്നു. CPM ന്റെ നൂറു കണക്കിന് പ്രവർത്തകരെ ആണ് RSS ഉം കോൺഗ്രസ് ഉം കൊലപ്പെടുത്തിയത്. സർവ്വ കക്ഷി സമാധാന ചർച്ചകൾ നിരവധി ആണ് നടന്നത്

Read more at: https://www.asianetnews.com/kerala-news/sri-m-response-on-yoga-centre-controversy-qpe29a

Read more at: https://www.manoramaonline.com/news/latest-news/2021/03/06/no-political-killings-between-rss-and-cpm-in-kannur-after-the-intervention-of-sri-m.html

sri m response yoga centre controversy


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *