എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വിതരണമാരംഭിക്കാൻ തയ്യാറായിക്കഴിഞ്ഞു. 14,450 കണക്ഷനുകള്‍ ഉടനടി നൽകുന്നതായിരിക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങളെല്ലാം പൂർത്തീകരിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ എല്ലാ മാസവും പദ്ധതി നടത്തിപ്പ് റിവ്യൂ ചെയ്യും. കൂടുതൽ കണക്ഷനുകൾ നൽകിക്കൊണ്ട് പദ്ധതി കാലതാമസമില്ലാതെ വിപുലീകരിക്കും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *