വൈക്കം നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി കെ ആശയുടെ വിജയം ഉറപ്പിച്ച് തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. വടക്കേനട എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. പി കെ ഹരികുമാർ അധ്യക്ഷനായി . സ്ഥാനാർഥി സി കെ ആശ, പി സുഗതൻ, സണ്ണി തെക്കേടം, സി കെ ശശിധരൻ, കെ കെ ഗണേശൻ, കെ അരുണൻ, ടി വി ബേബി, ആർ സുശീലൻ, പി ഒ വർക്കി, ഹസ്സൻകുഞ്ഞ്, പി ജി ഗോപി, പി എ ഷാജി, കെ കെ രാജു, ടി എൻ രമേശൻ, ലീനമ്മ ഉദയകുമാർ, എം പി ജയപ്രകാശ്, കെ ശെൽവരാജ്, എം ഡി ബാബുരാജ്, ജോൺ വി ജോസഫ് എന്നിവർ സംസാരിച്ചു.
LDF വാർത്തകൾ/നിലപാടുകൾ
1000 കോടി രൂപ പിഴ ഈടാക്കുമെന്ന വ്യാജ വാർത്ത
⭕️ വഴിയിൽ വണ്ടി പിടിച്ച് 1000 കോടി രൂപ പിഴിയാൻ പോകുന്നു എന്നു വരുത്തുകയാണല്ലോ മോട്ടോർ വാഹന പിരിവു വാർത്തയുടെ ലക്ഷ്യം. ട്രാൻസ്പോർട്ട് കമ്മീഷണർ ഡെപ്യൂട്ടി കമ്മീഷണമാർക്ക് നികുതി പിരിവു ലക്ഷ്യം തീരുമാനിച്ചു കൊടുത്ത ഒരു സർക്കുലർ ആണ് ഈ 1000 കോടി വാർത്തയുടെ ഉറവിടം എന്നു വേണം Read more…
0 Comments