http://truecopythink.media/politics/drshijukhan-on-vilification-of-stalinഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തേതിന് ആധാരമായത് ഉക്രയിനിയൻ നഗരത്തിൽ നിന്ന് ലഭിച്ച ആയിരക്കണക്കിന് മനുഷ്യരുടെ ശരീരാവശിഷ്ടങ്ങളെപ്പറ്റിയുള്ള വാർത്തകളാണ്. ഇരകളാരാണെന്നോ എന്താണെന്നോ അധികാരികമായി വെളിപ്പെടാത്ത സംഭവത്തെ, സ്റ്റാലിന്റെ കണക്കിൽപ്പെടുത്താനുള്ള വ്യഗ്രതയും വെമ്പലും വാർത്ത കൂടുതൽ ആഴത്തിൽ വായിക്കുന്ന ഏത് ചരിത്രവിദ്യാർഥിക്കും മനസ്സിലാവും. കാരണം അവ കണ്ടെടുത്ത നഗരത്തിന്റെ പേര് ഒഡേസയെന്നാണ്. ഒഡേസ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 1941 ലെ ഒഡേസ കൂട്ടക്കൊലയുടെ പേരിലും. ദിവസങ്ങൾക്കുള്ളിൽ ലക്ഷത്തോളം ജൂതരെ നാസികളും റുമാനിയയും ചേർന്ന സഖ്യം കൊന്നൊടുക്കിയ ഇടമാണത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *