അവിടെ കഞ്ഞി വെയ്പ്പ് ഇവിടെ വെള്ളം കുടി
ട്രഷറി തട്ടിപ്പ്
കണ്ട് പിടിച്ച ഉദ്യോഗസ്ഥൻ ബാബു പ്രസാദിനെ മാത്രം നിലനിർത്തി. ഓഫീസിലെ മറ്റുള്ളവരെയെല്ലാം സ്ഥലം മാറ്റി. കുറ്റക്കാരനായ ബിജുലാലിനെ സർവ്വീസിൽ നിന്നും പിരിച്ചുവിടും. നടപടിക്രമങ്ങൾ ശരവേഗത്തിൽ പുരോഗമിക്കുന്നു.
ഇതിനെയാണ് ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കും എന്നും മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ പേടിക്കേണ്ട എന്നും പറയണത്
സ്വർണ്ണ കടത്ത്
അന്വേഷണ സംഘത്തെ പൊളിച്ചടക്കി. സ്വർണ്ണക്കടത്ത്
കണ്ട് പിടിച്ച
ഉദ്യോഗസ്ഥനെ മാത്രം സ്ഥലം മാറ്റി. അതും അങ്ങ് നാഗ്പുരിലോട്ട്. മറ്റുള്ളവരെയെല്ലാം നിലനിർത്തി.
ഇതിനാണ് നമ്മുടെ നാട്ടിൽ കള്ളന് കഞ്ഞി വക്കണു എന്ന് പറയണത്
0 Comments