
സംസ്‌ഥാനത്ത് കോവിഡിനെതിരെ പ്രദേശികമായി പ്രതിരോധ നിര ഉയരേണ്ടതുണ്ട്. ഇതിൻ്റെ ഉത്തരവാദിത്വം പാർടി പ്രവർത്തകൾ ഏറ്റെടുക്കണം. കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾ കോവിഡിനെതിരെയുള്ള ജനജാഗ്രത ഇല്ലാതാക്കിയിട്ടുണ്ട്. അത് പാടില്ല. അകലം പാലിക്കുകയും ജാഗ്രത പുലർത്തുകയും വേണം.
0 Comments