വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട്‌ വർഷംമാത്രം സംസ്ഥാനം നീക്കിവച്ചത്‌ 9702.46 കോടി രൂപ. രാജ്യം വിലക്കയറ്റത്തിൽ മുങ്ങുമ്പോഴാണ്‌ കേരളത്തിന്റെ ഈ മാതൃക. സപ്ലൈകോ വഴി  വിലക്കുറവിൽ നിത്യോപയോഗ സാധനം നൽകാൻ  5210 കോടി സബ്‌സിഡി നൽകി. റേഷൻ അരിക്ക്‌ ഫുഡ്‌ കോർപറേഷന്‌ 1444 കോടി വകയിരുത്തി. നെല്ല്‌ സംഭരണത്തിന്‌ 1604 കോടി, കൈകാര്യ–- കടത്ത്‌ ചെലവ്‌, റേഷൻ കട ഉടമകൾക്കുള്ള കമീഷനായി 1338 കോടിയും മാറ്റിവച്ചു.
Read more: https://www.deshabhimani.com/news/kerala/price-hike-supplyco/1020259


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *