100 ദിവസം 100 പദ്ധതികൾ
മത്സ്യബന്ധന മേഖലയ്ക്ക് കുതിപ്പു നൽകാൻ മഞ്ചേശ്വരം തുറമുഖം പ്രവർത്തന സജ്ജമായിരിക്കുന്നു. 48.13 കോടി രൂപാ ചെലവില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള ഈ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെയാണ് പൂർത്തീകരിച്ചത്. മഞ്ചേശ്വരത്തെയും സമീപപ്രദേശങ്ങളിലെയും പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. ഈ ഹാര്‍ബര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ പ്രതിവര്‍ഷം 250 കോടി രൂപാ വിലമതിക്കുന്ന പതിനായിരം ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

#100ദിവസങ്ങൾ
#100പദ്ധതികൾ

Categories: Uncategorized

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *