100 ദിവസത്തിൽ 100 പദ്ധതി നടപ്പാക്കുമെന്നാണ് സ. പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്‌. അതുകഴിഞ്ഞ്‌ 72 ദിനമാകുമ്പോൾ പൂർത്തിയാക്കിയത്‌ നൂറല്ല, 101 പദ്ധതികളാണ്. നൂറ്‌ ദിവസം തികയുന്ന ഡിസംബർ ഒമ്പതിനകം 155 പദ്ധതി പൂർത്തിയാക്കാനാണ്‌ വകുപ്പുകളുടെ ശ്രമം. 35 വകുപ്പിലാണ്‌ ഈ പദ്ധതികൾ. ഇവയിലാകെ 907 ഘടക പദ്ധതിയിൽ 759 പൂർത്തിയായി. 97 പുരോഗതിയിലാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *