1934-ൽ പാർട്ടിയെ കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ അഫിലിയേറ്റ് ചെയ്തതായി ഇംപ്രെകോറിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റ് വേട്ട ശക്തിപ്പെടുത്തുകയായിരുന്നു ഈ ഘട്ടങ്ങളിൽ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം ബ്രിട്ടീഷുകാരുടെ മാത്രമല്ല, ചൂഷകവർഗത്തിന്റെയാകെ നിലനിൽപ്പിനെ ബാധിക്കുമെന്ന് അവർ മനസ്സിലാക്കുകയുണ്ടായി. അതുകൊണ്ടുതന്നെയാണ് 1934 ജൂലൈയിൽ ബ്രിട്ടീഷ് ഗവൺമെന്റ് കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചത്.

ഒക്ടോബർ 17
കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം

100YearsOfCommunistParty


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *