https://m.facebook.com/story.php?story_fbid=3103720266415754&id=191783927609417

1989ൽ യുഎസിലെ ആപ്പിൾ കമ്പനി സന്ദർശിച്ച മുഖ്യമന്ത്രി ഇ.കെ.നായനാരും സംഘവും കണ്ട സ്വപ്നമായിരുന്നു ടെക്നോപാർക്ക്. നായനാരുടെ കൂടെയുണ്ടായിരുന്നത് അന്നത്തെ മന്ത്രിമാരായിരുന്ന കെ.ആർ. ഗൗരിയമ്മ, ബേബി ജോൺ, വ്യവസായ ഉപദേഷ്ടാവ് കെ.പി.പി. നമ്പ്യാർ തുടങ്ങിയവർ. ആപ്പിൾ കമ്പനിയിലെ മെക്സിക്കോക്കാരിയുടെ ശമ്പളം ഓരോ മണിക്കൂറിനും 12 ഡോളറാണെന്ന് അറിഞ്ഞ് നായനാർ ആശ്ചര്യപ്പെട്ടു.

ഇതുപോലൊന്നു കേരളത്തിൽ‌ തുടങ്ങിയാലോ എന്ന നായനാരുടെ ചോദ്യത്തിൽ നിന്നാണ് പാർക്ക് പിറന്നത്.

https://www.manoramaonline.com/district-news/thiruvananthapuram/2020/07/29/trivandrum-technopark-30-years.amp.html

30th anniversary of Technopark foundation day, news in medias.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *