രെശ്മിത വകീൽ റേപ്പ് കേസ് പ്രതിക്ക് വേണ്ടി ഹാജരായി എന്ന് കളിയാക്കുന്ന സന്ഘികൾക്ക് സൂര്യനെല്ലി കേസിൽ പ്രതി ഭാഗം വക്കീൽ ആരാണെന്ന് അറിയാമോ? സന്ഘികൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മരിച്ചു പോയ നിങ്ങളുടെ നേതാവും മുൻ മന്ത്രിയും ആയിരുന്ന നിങ്ങളുടെ നേതാവ് അരുൺ ജെയ്റ്റ്ലി ആയിരുന്നു…
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
സിൽവർലൈൻ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് എത്താൻ അധികദൂരം യാത്ര ചെയ്യണോ?
സിൽവർലൈൻ സ്റ്റേഷനുകൾ നഗരങ്ങളിൽ നിന്നും മാറിയല്ലേ വിഭാവനം ചെയ്തിരിക്കുന്നത്. അപ്പോൾ സിൽവർലൈൻ സ്റ്റേഷനുകളിലേക്കെത്താൻ യാത്രക്കാർക്ക് അധികദൂരം യാത്ര ചെയ്യേണ്ടി വരില്ലേ ? നഗര-ഗ്രാമ വ്യത്യാസം അധികമില്ലാത്ത സംസ്ഥാനമാണ് കേരളം. അതിവേഗം വികസിക്കുന്ന നഗരങ്ങളാണ് നമുക്കുള്ളത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും കൊല്ലത്ത് മുഖത്തല ബൈപാസിലുമാണ് സ്റ്റേഷൻ വരുന്നത്. വേഗത്തിൽ നഗരമായിക്കൊണ്ടിരിക്കുന്ന പ്രദേശമാണിതൊക്കെ. Read more…
0 Comments