Source- Titto antony – The Left Circle -> Databank

പ്രവാസ ലോകത്ത്‌ ജീവകാരുണ്യ രംഗത്ത്‌ മുസ്ലിംലീഗ് – #CongRSS സംഘടനകൾ മാത്രമല്ല ‌ഒരുപാട്‌ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്‌ . കേരളത്തിനു പുറത്തുള്ള മുസ്ലിംലീഗുകാരൊക്കെ ഒറ്റ സംഘടന പേരിൽ പ്രവർത്തിക്കുമ്പോൾ, ഇടതുമുന്നണി പ്രവർത്തകർ പല രാജ്യങ്ങളിൽ പല പേരുകളിലായാണു പ്രവർത്തനം നടത്തുന്നത്..

⭕ നവോദയ, ഓർമ്മ, കേളി, സമീക്ഷ, ജല, KSC, മാസ്‌, യുധാര തുടങ്ങിയ LDF ‌ആഭിമുഖ്യമുള്ള സംഘടനകളും ജീവകാരുണ്യ രംഗത്ത്‌ സജീവമാണു.. പ്രവാസ ലോകത്ത്‌ മലയാളികളായ ഇടതുപക്ഷ ആഭിമുഖ്യമുള്ള കൂട്ടായ്‌മകൾ കോവിഡ്‌ കാലത്ത്‌ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു..🌹

Malta എന്ന രാജ്യത്തെ യുവധാരയിൽ നിന്ന് തുടങ്ങാം യൂറോപ്യൻ രാജ്യമായ, 5 ലക്ഷം മാത്രം ജനസംഖ്യയുള്ള കുഞ്ഞ്‌ രാജ്യമായ മാൾട്ടയിലെ ഇടത്‌ അനുഭാവികൾ യുവധാര എന്ന പേരിലാണ്‌ പ്രവർത്തിക്കുന്നത്‌ . https://bit.ly/2BQY4Xr🌹

കൈരളി (Oman)https://bit.ly/2Us6aw1https://bit.ly/2YdFhgphttps://bit.ly/2UqnfWX🌹

സംസ്കൃതി (Qatar)https://bit.ly/3haNk6nhttps://bit.ly/3haNmv1🌹

കല (Kuwait)https://bit.ly/2UqCkbchttps://bit.ly/30nk4mF🌹

ജനശക്തി (Delhi) https://bit.ly/3f7HEb8🌹

ഓസ്ട്രേലിയ =============❤️

നവോദയ (Victoria – Australia) https://bit.ly/3hazJfi❤️

നവോദയ (Brisbane – Australia ) സാമ്പത്തിക സഹായം https://bit.ly/30oGdkAഭക്ഷണ കിറ്റ്‌ വിതരണം

https://bit.ly/2UpbnVj❤️ നവോദയ (Perth – Australia) https://bit.ly/2Ajn8pj❤️

നവോദയ ഓസ്ട്രേലിയയെ കുറിച്ച്‌ മനോരമയിൽ വന്ന വാർത്ത – https://bit.ly/2Yjkacz🌹

ക്രാന്തി (Ireland)https://bit.ly/2BOPJDx🌹

സമീക്ഷ (United Kingdom)https://bit.ly/2YgRiBB

നവോദയ, ജല, കേളി (Saudi Arabia)================================❤️ നൂറുവീതം നിർധനരായ പ്രവാസികൾക്ക് നാട്ടിലേക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുമെന്ന് റിയാദ് കേളിയും ദമാം നവോദയയും..

https://bit.ly/3h98At7❤️

ജിദ്ദ നവോദയ https://bit.ly/2YiPnML❤️

യാംബു നവോദയ https://bit.ly/2Yhypi4❤️

നവോദയ മദീന https://bit.ly/30n4PKD❤️

ജല ജിസാൻ https://bit.ly/30iOab8❤️

കേളി റിയാദ്‌ https://bit.ly/2Agzgrg🌹

സൗദി കിഴക്കന്‍ പ്രവിശ്യ നവോദയ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ചിലത്‌ ❤️

റഹീമ ടാസ്ക് ഫോഴ്സ് https://bit.ly/2YkeLlk❤️

ഖത്തീഫ് ഏരിയ https://bit.ly/2YdeMri❤️

ദല്ല ഏരിയ https://bit.ly/30keGAZ❤️

ദമ്മാം ടൗൺ https://bit.ly/2UnL2XN❤️

ജുബൈൽ മേഖല https://bit.ly/2Ak7ppY❤️

തുമ്ബ ഏരിയ https://bit.ly/30n0C9R❤️

ഖൊബാർ ഏരിയ https://bit.ly/3f9nT2X❤️

മുബാറസ് ഏരിയ https://bit.ly/2BIbBAd❤️

റാക്ക ഏരിയ https://bit.ly/2Yf6v6i🌹

ഓർമ്മ, മാസ്, KSC, IMCC (UAE – United Arab Emirates)

കൊറോണ കാലത്തെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ ദുബൈയിൽ മാത്രം നടത്തിയ പ്രവർത്തനങ്ങൾ

❤️ ഓർമ്മ പ്രവർത്തകന് ദുബൈ പോലീസിന്റെ ആദരംhttps://bit.ly/3h99LZz❤️ ഹെൽപ്‌ ഡസ്ക്‌ ഭക്ഷണ വിതരണംhttps://bit.ly/30zFKMP❤️

കൊറോണ കാലത്തെ ബ്ലഡ്‌ ഡൊണേഷൻ https://bit.ly/3f8FisT❤️

വളണ്ടിയർ പ്രവർത്തനം https://bit.ly/2A8zBMN

❤️ കൊറോണ കാലത്ത്‌ കുഞ്ഞുമക്കൾക്കുള്ള മലയാള മിഷൻ പ്രോഗ്രാം – https://bit.ly/3h9a5r9

❤️ IMCC ഷാർജ ( INL ന്റെ പ്രവാസി സംഘടന ) https://bit.ly/3h69TsF

❤️ IMCC ദുബായ്‌ https://bit.ly/2BIco49

❤️ മാസ്‌ ഷാർജ https://bit.ly/2Ak5T7t

❤️ അബുദാബി കേരള സോഷ്യൽ സെന്റർ (KSC)https://bit.ly/30oIe08https://bit.ly/2UrwJkP

❤️ KSC ഭക്ഷണ കിറ്റ്‌ വിതരണം https://bit.ly/30oIgVO

🌹 പ്രതിഭ (Bahrain)https://bit.ly/2Uki2QD

❤️ പ്രതിഭ രക്തദാനം https://bit.ly/30iPIBYhttps://bit.ly/3f8FW9N

എല്ലാവരുടെയും എല്ലാ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞട്ടില്ല. ഇതൊന്നും ഇങ്ങനെ വിളിച്ചു പറയുവാൻ ഇഷ്ടപെടുന്നുമില്ല. എന്നാൽ പ്രവാസ ലോകത്ത്‌ ഇടതുമുന്നണി പ്രവർത്തകർ ഒന്നും ചെയുന്നില്ല എന്ന് പറയുന്നവരെ കാണിക്കുവാൻ മാത്രമായാണു ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടേണ്ടി വന്നത്‌..😍 കൈരളി ടിവി (Kairali TV) പ്രവാസികൾക്കായി ചെയ്ത ഒരു നല്ല കാര്യം പറഞ്ഞു നിർത്താം.. പ്രവാസികൾക്കായി ‘കൈകോര്‍ത്ത് കൈരളി’; ആദ്യഘട്ടത്തിൽ 1000 പേർക്ക്‌ സൗജന്യ വിമാന ടിക്കറ്റ്‌ കൊടുക്കുന്നുണ്ട്..https://bit.ly/2YeZ0fJഇവരുടെ മഹത്തായ ജീവകാരുണ്യപ്രവർത്തനത്തെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ തന്നെ പല തവണ വാർത്തയായ്‌ നൽകിയിട്ടുമുണ്ട്‌. അവയിൽ ചിലതും ഇവിടെ നൽകുന്നു..


0 Comments

Leave a Reply

Your email address will not be published.