എട്ടുകാലി മമ്മൂഞ്ഞുമാരോട് ആണ്.. ‼️ കർഷക സമരത്തിൽ CPI(M) വഹിച്ച പങ്ക് ഇതാ ഇതൊക്കെയാണ്… ‼️ 🌹 CPI(M) ന്റെ കർഷക സംഘടനയാണ് അഖിലേന്ത്യ കിസാൻ സഭ. കോൺഗ്രസിന്റെ കർഷക സംഘടനയുടെ പേരെന്താണ്.. ❓ അറിയാത്തതിനാൽ മാത്രം ചോദിക്കുകയാണ്. കോൺഗ്രസിന്റെ കർഷക സംഘടന കർഷക സമരത്തിൽ വഹിച്ച പങ്കെന്താണ്.. Read more…