സിപിഎെഎം മേലാറ്റൂര്‍ ലോക്കല്‍ കമ്മിറ്റി.

ജനാധിപത്യ കേരള കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയും ജില്ലാ പ്രസിഡന്റുമായ മാത്യു സെബാസ്റ്റ്യൻ, മുസ്ലീംലീഗ് പെരിന്തൽമണ്ണ നിയോജകമണ്ഡലം മുൻ വൈ. പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്ന ഷെയ്ക്ക് മുഹമ്മദ് എന്നിവർ സിപിഐ എം എന്ന മഹാ പ്രസ്ഥാനത്തിന്റെ സഹയാത്രികരായി ചേർന്നു..

പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗം സഖാവ് പി പി വാസുദേവൻ ഇവർക്ക് പെരിന്തൽമണ്ണ പാർട്ടി ഓഫീസിൽ വെച്ച് പതാക കൈമാറി..

അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ…

https://m.facebook.com/story.php?story_fbid=946809495746202&id=100012514809856

Categories: Uncategorized

0 Comments

Leave a Reply

Your email address will not be published.