അപ്പാർട്മെന്റിലെ കവർച്ചയിൽ കോൺഗ്രസ് നേതാവ് രഘു അറസ്റ്റിൽ
കർണാടകത്തിലെ മാഗ്ലൂർ സൂറത്കൽ അപ്പാർട്മെന്റിലെ കവർച്ചയിൽ കോൺഗ്രസ് നേതാവ് രഘു അറസ്റ്റിൽ. 50 ലക്ഷത്തോളം രൂപയുടെ സ്വർണ്ണം കവർച്ച ചെയ്ത കേസിൽ കേരള പോലീസിൻ്റെ സഹായത്തോടെ സുറത്കൽ പൊലീസ് തിരുവനന്തപുരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രഘു ദളിത് കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റും അരുവിക്കര MLA ശബരിനാഥിന്റെ അടുത്ത അനുയായിയുമാണ്
Categories: Congress/UDF വാർത്തകൾ /നിലപാടുകൾ
0 Comments