കേരള സർക്കാരിന്റെ അഭിമാന പദ്ധതി നാടിന് സമർപ്പിക്കുകയാണ്. കായിക വകുപ്പ് നിര്‍മ്മിച്ച 4 സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം നാളെ നിര്‍വഹിക്കും. കണ്ണൂര്‍ ജില്ലയിലെ പിലാത്തറ, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം, കൈപ്പറമ്പ് എന്നിവിടങ്ങളിലാണ് സ്റ്റേഡിയങ്ങള്‍ ഒരുക്കിയത്.
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
കേരളത്തിന്റെ വ്യവസായ മേഖല
*👩🏭കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുകയാണ്.* *👨🏭വ്യവസായ വളര്‍ച്ചയുടെ നയമായി ‘ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം’ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് നമ്മുടേത്.* *👩🏭മീറ്റ് ദി ഇന്‍വസ്റ്റര്‍ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്.* *👨🏭കഴിഞ്ഞയാഴ്ച (ജൂലായ് ഇരുപതിന്) നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ Read more…
0 Comments