ഇടതുപക്ഷം യുവത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും ഒരു വൻമതിൽ തന്നെ പണിതിരിക്കുന്നു.
സകലമാന അമാനവ അനാക്രി പോമോ സത്വ വാദികളുടെ പക്വത, ജാതി എന്നിവ അളക്കുന്ന മെഷീനിന് ഇനി പിടിപ്പത് പണി കാണുമല്ലോ? സഖാവ് ആര്യ രാജേന്ദ്രൻ, 21 വയസ്സ്, തിരുവനന്തപുരം കോർപറേഷൻ മേയർ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ.
സഖാവ് പ്രസന്ന ഏണസ്റ്റ്, കൊല്ലം കോർപറേഷൻ മേയർ.
സഖാവ് ബീനാ ഫിലിപ്പ്, കോഴിക്കോട് കോർപറേഷൻ മേയർ.
സഖാവ് ആൻസിയ, കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ.
സഖാവ് ജമീല, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .
സഖാവ് ബേബി ബാലകൃഷ്ണൻ, കാസർഗോഡ് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്.
സഖാവ് സ്റ്റഫി സുനിൽ, 22വയസ്സ് , പൊഴുതന (വയനാട് ) പഞ്ചായത്ത് പ്രസിഡണ്ട്.
സഖാവ് ശാരുതി പി, 22 വയസ്സ്, കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് ഒളവണ്ണ ( കോഴിക്കോട്) പഞ്ചായത്ത് പ്രസിഡണ്ട്.
സഖാവ് അമൃത സി , 22 വയസ്സ്, ഇട്ടിവാ (കൊല്ലം) ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
സഖാവ് രേഷ്മ മറിയം റോയ്,21 വയസ്സ്, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് (പത്തനംതിട്ട ) പ്രസിഡൻ്റ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ്.
ലിസ്റ്റ് പൂർണ്ണമല്ല…#ചുവപ്പ്_പടരട്ടെ
0 Comments