കേരളത്തിൽ ഇടനിലക്കാർ വഴിയുള്ള ഇതര സംസ്ഥാന ലോട്ടറികൾ പ്രവർത്തിക്കണമെങ്കിൽ സംസ്ഥാന നികുതി സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങണം എന്ന ചട്ടം LDF സർക്കാർ കൊണ്ട് വന്നിരുന്നു.. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലെ സിംഗിൾ ബഞ്ച് വിധിയ്ക്ക് എതിരായ അപ്പീലിലാണ് കോൺഗ്രസ് നേതാവ് ശ്രീ. കപിൽ സിബൽ മാർട്ടിനു വേണ്ടി ഹാജരായി വാദം നടത്തിക്കൊണ്ടിരിക്കുന്നത്. വക്കാലത്ത് എക്കാലത്തും കോൺഗ്രസിനും, ഇപ്പോൾ നടത്തിപ്പ് BJPയ്ക്കും എന്ന അവസ്ഥ ആണ്..
LDF വാർത്തകൾ/നിലപാടുകൾ
വിലക്കയറ്റം തടയാൻ കേരള സർക്കാർ എന്ത് ചെയ്തു?
വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട് വർഷംമാത്രം സംസ്ഥാനം നീക്കിവച്ചത് 9702.46 കോടി രൂപ. രാജ്യം വിലക്കയറ്റത്തിൽ മുങ്ങുമ്പോഴാണ് കേരളത്തിന്റെ ഈ മാതൃക. സപ്ലൈകോ വഴി വിലക്കുറവിൽ നിത്യോപയോഗ സാധനം നൽകാൻ 5210 കോടി സബ്സിഡി നൽകി. റേഷൻ അരിക്ക് ഫുഡ് കോർപറേഷന് 1444 കോടി വകയിരുത്തി. നെല്ല് സംഭരണത്തിന് 1604 Read more…
0 Comments