തിരുവനന്തപുരം ∙ കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജിവച്ചു. നേമത്തു മത്സരിക്കാൻ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം. ഭാവി പരിപാടി തിങ്കളാഴ്ച  പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
KPCC General Secretary resigned.   
#nemam #kpcc #resign

https://www.manoramaonline.com/news/latest-news/2021/03/07/kpcc-general-secretary-vijayan-thomas-resigns.html


0 Comments

Leave a Reply

Your email address will not be published. Required fields are marked *