UDF കൺവീനർ എം.എം ഹസ്സന്റെ “ലൈഫ് മിഷൻ പദ്ധതി” ക്ക് എതിരെയുള്ള പ്രസ്താവന നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ.. ❓എങ്കിൽ നിങ്ങൾക്ക് UDF എന്ന മുന്നണിയെ ശരിക്കും മനസ്സിലാക്കിയിട്ടില്ല..

⭕ KPCC പ്രളയ ബാധിതർക്ക് 1000 വീടുകൾ പണിതു കൊടുക്കും എന്നു വാഗ്ദാനം കൊടുത്ത് പറ്റിച്ച കഥ എല്ലാവർക്കും അറിവുള്ളതാണല്ലോ..

⭕ ഇതേ #CongRSS ന്റെ തന്നെ എം.എം.ഹസ്സൻ തന്നെ ആണ് കുടുംബശ്രീ നിർത്തലാക്കും എന്നു പറഞ്ഞത്.

.⭕ ഇതേ #CongRSS ന്റെ തന്നെ രമേശ് ചെന്നിത്തല ആണ് അധികാരത്തിൽ വന്നാൽ കേരളം ബാങ്ക് നിർത്തലാക്കും എന്നു പറഞ്ഞത്..

“ഭവനരഹിതർക്കു വീടു വേണ്ട. പക്ഷെ K.M ഷാജിമാർക്ക് പക്ഷെ മൂന്നു നാല് മണിമാളികകൾ ആകാം”

⭕ “എന്തിനാണ് #CongRSS കാർക്ക് ഭവനരഹിതരോട് ഇത്ര വെറുപ്പ് ❓⭕ “ഭവനരഹിതരുണ്ടെങ്കിലേ UDF ന് നിലനില്പുള്ളൂ എന്നാണോ❓🌹 “ഭവനരഹിതർക്ക് ഭവനം കിട്ടാൻ, ഇടതുപക്ഷ സർക്കാരിന് തന്നെ തുടർച്ചയുണ്ടാകണം..‼️

Konnathadi, UDF, Flood, LIFE


0 Comments

Leave a Reply

Your email address will not be published. Required fields are marked *