ഇടത് ബദൽ എന്നതൊരു വായ്ത്താരിയല്ല….കേന്ദ്രം വിറ്റുതുലയ്ക്കുന്നു. കേരളം വാങ്ങി വളർത്തുന്നു. അക്ഷരാർത്ഥത്തിൽ നവകേരളം സൃഷ്ടിക്കുകയാണ് എൽഡിഎഫ് സർക്കാർ….
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഏറ്റെടുക്കാൻ 200 കോടിയുടെ കിഫ്ബി അംഗീകാരം.
ബാധ്യത മൂലം കേന്ദ്രസർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എൻഎൽ).
ഏറ്റെടുക്കൽ സംബന്ധിച്ച് ഒഫീഷ്യൽ ലിക്വിഡേറ്ററുമായി സംസ്ഥാന വ്യവസായ വകുപ്പ് നേരത്തെ ധാരണയിലെത്തിയിരുന്നു. കമ്പനിയുടെ 100 ശതമാനം ഓഹരിയും സർക്കാരിന് കൈമാറും.
0 Comments