യൂത്ത് ലീഗിലേയും എം എസ് എഫിലേയും കോടികളുടെ ഫണ്ട് തട്ടിപ്പ് തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രചാരണായുധമാക്കുമെന്നു യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യുസൂഫ് പടനിലം. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ കത്വ, ഉന്നാവോ ഫണ്ട് തിരിമറി സംബന്ധിച്ചു സുപ്രധാന കാര്യങ്ങള്‍ പുറത്തു വന്നിട്ടും മുസ്ലിം ലീഗ് നേതൃത്വം മൗനം പാലിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം അസംതൃപ്തരാണ്.ആരോപണ വിധേയരുടെ പ്രതികരണം പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്. ഈ പ്രതികരണം നടത്തിയ ദേശീയ ജനറല്‍ സെക്രട്ടറി രാജിവെച്ചിട്ടും ഫണ്ട് തട്ടിപ്പില്‍ കാര്യമായ വിശദീകരണം ഉണ്ടായിട്ടില്ല. 39.33 ലക്ഷം പിരിച്ചെന്നും 14 ലക്ഷം അക്കൗണ്ടില്‍ ബാക്കിയുണ്ടെന്നുമാണ് യൂത്ത് ലീഗ് വിശദീകരിച്ചിരുന്നത്. എന്നാല്‍ 1.08 കോടി രൂപ പിരിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍.
Congress/UDF വാർത്തകൾ /നിലപാടുകൾ
ഉമ്മൻ ചാണ്ടിയുടെ നുണകൾ
ഉമ്മൻ ചാണ്ടിയുടെ നുണകൾPinko Human പൊളിച്ചടുക്കുന്നു😄Post Link: https://www.facebook.com/100025168505213/posts/873818456800430/?d=n “നട്ടാൽ കുരുക്കാത്ത നൂണ യാതൊരു ലജ്ജയും ഇല്ലാതെ പറയുന്ന ഒരാളാണ് ഉമ്മൻ ചാണ്ടി എന്ന് ഇന്ന് എനിക്ക് ബോധ്യമായി.അദ്ദേഹം പോസ്റ്റ് ചെയ്ത LDF – UDF താരതമ്യം വായിക്കാൻ ഇട വന്നു…! അവയിൽ ചിലത് ഒഴിക്കെ മിക്കതും ഒന്ന് Read more…
0 Comments