
sabarimala,dewaswam board
sabarimala,dewaswam board
സിൽവർലൈൻ സ്റ്റേഷനുകൾ നഗരങ്ങളിൽ നിന്നും മാറിയല്ലേ വിഭാവനം ചെയ്തിരിക്കുന്നത്. അപ്പോൾ സിൽവർലൈൻ സ്റ്റേഷനുകളിലേക്കെത്താൻ യാത്രക്കാർക്ക് അധികദൂരം യാത്ര ചെയ്യേണ്ടി വരില്ലേ ? നഗര-ഗ്രാമ വ്യത്യാസം അധികമില്ലാത്ത സംസ്ഥാനമാണ് കേരളം. അതിവേഗം വികസിക്കുന്ന നഗരങ്ങളാണ് നമുക്കുള്ളത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും കൊല്ലത്ത് മുഖത്തല ബൈപാസിലുമാണ് സ്റ്റേഷൻ വരുന്നത്. വേഗത്തിൽ നഗരമായിക്കൊണ്ടിരിക്കുന്ന പ്രദേശമാണിതൊക്കെ. Read more…
സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾ ഏറ്റുവാങ്ങുന്ന പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിന്റെ യഥാർത്ഥ അവസ്ഥ ഇതാണ്! വേണമെങ്കിൽ ഈ അവസ്ഥയ്ക്ക് കാരണമായവരെ പഴിചാരി ഭരണ സമിതിയുടെ കാലാവധി പൂർത്തിയാക്കാം.എന്നാൽ, ജനങ്ങൾ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ഒരു ഭരണസമിതിയുടെ ഉത്തരവാദിത്വ ബോധം ഇടതുപക്ഷ ഭരണസമിതിയ്ക്കുണ്ട്..അതിനാൽ,കോടികൾ വിലമതിക്കുന്ന ബസ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് മുന്നോട്ടുപോകാൻ Read more…
#silverline fact check 6 സിൽവർലൈൻ നിർമാണഘട്ടത്തിൽ ഭീകരമായ രീതിയിൽ കാർബൺ എമിഷൻസ് , മലിനീകരണം ഒക്കെ ഉണ്ടാക്കുന്നു. പരിസ്ഥിതിവാദികൾ സ്ഥിരമായി ഉന്നയിക്കാറുള്ള ആരോപണമെന്നനിലയിൽ ഇതിൽ എത്രത്തോളം വസ്തുത ഉണ്ടെന്നു പരിശോധിക്കുകയാണ് ഈ പോസ്റ്റിൽ ചെയ്യുന്നത്. റെയിൽ പ്രോജക്ടുകളുടെ കാർബൺ എമിഷൻസ് ന്റെ കണക്കുകൾ UIC standards അനുസരിച്ചു Read more…
0 Comments