2016-20 കാലയളവില്‍ രാജ്യത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രം കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറിയത് 170 എംഎല്‍എമാര്‍. 18 ബിജെപി നിയമസഭാ സാമാജികരും ഈ കാലഘട്ടത്തില്‍ കളം മാറ്റി ചവിട്ടി. നിയമസഭാ, ലോക്സഭാ, രാജ്യസഭാ തെരഞ്ഞെടുപ്പുകളുടേയും ഉപതെരഞ്ഞെടുപ്പുകളുടേയും വിവരങ്ങള്‍ പരിശോധിച്ച് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.
Congress/UDF വാർത്തകൾ /നിലപാടുകൾ
മൗദൂദിവൺ മൈക്ക്മെടുത്ത് ഇറങ്ങിയതാ..
https://fb.watch/d0_0rcMPHO/ മൗദൂദിവൺ മൈക്ക്മെടുത്ത് ഇറങ്ങിയതാ.. ബട്ട്, നോ രക്ഷ.. മൊത്തം വോട്ട് ഡോക്ടർകാണത്രേ… #thrikkakkara2022
0 Comments