കിറ്റ് കൊടുത്താൽ വല്യ കാര്യമാണോ, കേന്ദ്ര സർക്കാർ തരുന്നത് അല്ലേ എന്നെല്ലാം വെളിവില്ലാതെ തള്ളുന്നവരോടാണ്….
ഈ വാർത്തകൾ കണ്ണു തുറന്നു വായിക്കുക..
ദാരിദ്ര്യം പോലെ വേദനജനകമായ അവസ്ഥ വേറെ ഇല്ല.
കുഞ്ഞുങ്ങൾ ആണെങ്കിൽ അതിന്റെ നോവ് കൂടും.
മികച്ച ഭക്ഷണവും, പഠന സൗകര്യങ്ങളും, ഒരുക്കിയ സ്കൂളുകൾ, കേറിക്കിടക്കാൻ വീടും, പട്ടിണിയില്ലാതെ ജീവിക്കാൻ ഭക്ഷ്യ വസ്തുക്കളും എന്നത് ഒരു പൗരന്റെ പ്രഥമവകാശമായി പരിഗണിക്കുന്ന ഒരു സർക്കാർ ഇവിടെ ഉണ്ട് എന്നതാണ് ഇന്നാട്ടിൽ ജീവിക്കുന്ന എന്റെ അഭിമാനം..

0 Comments