
ഒരുപാട് കഷ്ടപ്പാടുകള്‍ പ്രതിസന്ധിയിലും ലോകം മുഴുവന്‍ നേരിട്ട് കൊണ്ടിരിക്കുന്ന സമയത്ത് അത് മനസ്സിലാക്കാന്‍ സാധിച്ച ഒരു സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍ എന്ന് സംഗീത സംവിധായകന് ഔസേപ്പച്ചന്.
കേരളത്തില്‍ ഇത്രയും ഭീകരമായ ഒന്നിനുപുറകെ ഒന്നായി ഒരുപാട് നാശനഷ്ടങ്ങള്‍, കാലാവസ്ഥാപരമായിട്ടും പ്രകൃതിപരമായി ഒക്കെ ഉണ്ടായിട്ടും അതിലേക്ക് വളരെ നിഷ്പ്രയാസം, വളരെ ശക്തിയായി അതിനെ നേരിടാന്‍ സാധിച്ചു എന്നത് പിണറായി സര്‍ക്കാരിന്റെ വലിയൊരു നേട്ടം തന്നെയാണ് എന്നും ഔസേപ്പച്ചന് പറയുന്നു.
0 Comments