
#sambathika samvaranam, PSC
#sambathika samvaranam, PSC
കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനി ഉൽപ്പന്ന നിർമാണത്തിലേക്ക് കടക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (കെപിപിഎൽ) പ്രവർത്തനോദ്ഘാടനം മെയ് 19ന് രാവിലെ 11.00 മണിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിക്കും. ആദ്യഘട്ട പുനരുദ്ധാരണം നിശ്ചയിച്ച സമയത്തിനും മുമ്പേ പൂർത്തിയാക്കിയാണ് കെപിപിഎൽ Read more…
സിൽവർലൈൻ സ്റ്റേഷനുകൾ നഗരങ്ങളിൽ നിന്നും മാറിയല്ലേ വിഭാവനം ചെയ്തിരിക്കുന്നത്. അപ്പോൾ സിൽവർലൈൻ സ്റ്റേഷനുകളിലേക്കെത്താൻ യാത്രക്കാർക്ക് അധികദൂരം യാത്ര ചെയ്യേണ്ടി വരില്ലേ ? നഗര-ഗ്രാമ വ്യത്യാസം അധികമില്ലാത്ത സംസ്ഥാനമാണ് കേരളം. അതിവേഗം വികസിക്കുന്ന നഗരങ്ങളാണ് നമുക്കുള്ളത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും കൊല്ലത്ത് മുഖത്തല ബൈപാസിലുമാണ് സ്റ്റേഷൻ വരുന്നത്. വേഗത്തിൽ നഗരമായിക്കൊണ്ടിരിക്കുന്ന പ്രദേശമാണിതൊക്കെ. Read more…
0 Comments