ജിവി രാജ സ്പോര്‍ട്സ് സ്കൂള്‍ കായികവകുപ്പ് ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി.സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്, സിന്തറ്റിക്ക് ഹോക്കി സ്റ്റേഡിയം, രണ്ട് സിന്തറ്റിക് വോളിബോള്‍ കോര്‍ട്ട്, ഒരു മണ് വോളിബോള്‍ കോര്‍ട്ട്, ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആധുനിക സൗകര്യങ്ങള്‍ എന്നിവ ഒരുക്കി.
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
കേരളത്തിന്റെ വ്യവസായ മേഖല
*👩🏭കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുകയാണ്.* *👨🏭വ്യവസായ വളര്‍ച്ചയുടെ നയമായി ‘ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം’ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് നമ്മുടേത്.* *👩🏭മീറ്റ് ദി ഇന്‍വസ്റ്റര്‍ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്.* *👨🏭കഴിഞ്ഞയാഴ്ച (ജൂലായ് ഇരുപതിന്) നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ Read more…
0 Comments