വൈക്കം നിയോജക മണ്ഡലം  എൽഡിഎഫ്  സ്ഥാനാർഥി  സി കെ ആശയുടെ വിജയം ഉറപ്പിച്ച്  തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. വടക്കേനട എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന  കൺവൻഷൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു . സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം  അഡ്വ. പി കെ ഹരികുമാർ അധ്യക്ഷനായി .  സ്ഥാനാർഥി സി കെ ആശ, പി സുഗതൻ, സണ്ണി തെക്കേടം, സി കെ ശശിധരൻ, കെ കെ ഗണേശൻ, കെ അരുണൻ, ടി വി ബേബി, ആർ സുശീലൻ, പി ഒ വർക്കി, ഹസ്സൻകുഞ്ഞ്, പി ജി ഗോപി, പി എ ഷാജി,  കെ കെ രാജു, ടി എൻ രമേശൻ, ലീനമ്മ ഉദയകുമാർ, എം പി ജയപ്രകാശ്, കെ ശെൽവരാജ്, എം ഡി ബാബുരാജ്, ജോൺ  വി ജോസഫ് എന്നിവർ സംസാരിച്ചു.   


0 Comments

Leave a Reply

Your email address will not be published.