സ്പോർട്സ് ഹബ് ലെ ആർമി റിക്രൂട്ട്മെന്റ് ഉം ആയി ബന്ധപ്പെട്ട വിവാദം. കൃത്യമായ മറുപടി തയ്യാറാക്കി വരുന്നു.
വിവാദങ്ങൾ /വിശദീകരണങ്ങൾ
എസ്എഫ്ഐ യുടെ പേരിൽ കള്ളക്കഥ
ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ പരിപാടിയിലേക്ക് കൊണ്ടുപോയെന്ന പ്രചരണത്തിൽ ട്വിസ്റ്റ്. എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്താൽ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കൾ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാർഥി സമരത്തിന് പോയിട്ടില്ലെന്നും ആ ദിവസം ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷിതാക്കളുടെ പരാതിയിൽ പിടിഎ Read more…
0 Comments