

കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിന് കുറുകെ ഉള്ളതാണ് കൂളിമാട് പാലം. 2019 ലാണ് ഇതിന്റെ പണി ആരംഭിച്ചത്. പാലം നിർമ്മാണത്തിന്റെ അന്തിമഘട്ടത്തിലാണ്. വളരെ വേഗത്തിലും ചിട്ടയിലുമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ 9 മണിയോടുകൂടി പാലത്തിൻറെ മലപ്പുറം ഭാഗത്തുള്ള അവസാന സ്പാനുകളിൽ (സ്ലാബുകളിൽ ) ഒന്നിന്റെ Read more…
മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ എത്തിഎന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വന്നുകൊണ്ടിരിക്കുന്നത് ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്ക് നോക്കാം 1️⃣. തിരുവനന്തപുരത്തു നിന്നും മൂകാംബികയിലേക്ക് swift ബസ്സിന്റെ ഒരു സർവീസും ഇല്ല എന്നതാണ് ആദ്യത്തെ കാര്യം.. 2️⃣. ഇനി Read more…
സിൽവർലൈൻ സ്റ്റേഷനുകൾ നഗരങ്ങളിൽ നിന്നും മാറിയല്ലേ വിഭാവനം ചെയ്തിരിക്കുന്നത്. അപ്പോൾ സിൽവർലൈൻ സ്റ്റേഷനുകളിലേക്കെത്താൻ യാത്രക്കാർക്ക് അധികദൂരം യാത്ര ചെയ്യേണ്ടി വരില്ലേ ? നഗര-ഗ്രാമ വ്യത്യാസം അധികമില്ലാത്ത സംസ്ഥാനമാണ് കേരളം. അതിവേഗം വികസിക്കുന്ന നഗരങ്ങളാണ് നമുക്കുള്ളത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും കൊല്ലത്ത് മുഖത്തല ബൈപാസിലുമാണ് സ്റ്റേഷൻ വരുന്നത്. വേഗത്തിൽ നഗരമായിക്കൊണ്ടിരിക്കുന്ന പ്രദേശമാണിതൊക്കെ. Read more…
0 Comments