24 September 2020
ജലീലിന്റെ രാജിക്ക് വേണ്ടി ചെലവഴിച്ച ഊർജ്ജത്തിന്റെ ലക്ഷത്തിലൊന്നെങ്കിലും വി മുരളീധരന്റെ രാജിക്ക് വേണ്ടി ചെലവഴിക്കാത്തതെന്തേ ലീഗ് നേതൃത്വമേ.
Uncategorized
കോൺഗ്രസ് -ബിജെപി സഖ്യം
പാലക്കാട് മുതലമട പഞ്ചായത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് -ബിജെപി സഖ്യം.സ്വതന്ത്ര അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ സിപിഐഎം നേതൃത്വത്തിലുള്ള ഭരണം അട്ടിമറക്കപ്പെട്ടു.എട്ടിനെതിരെ പതിനൊന്ന് അംഗങ്ങൾ വോട്ട് ചെയ്തോടെ സ്വതന്ത്ര അംഗങ്ങളായ കൽപനാദേവി, സാജുദ്ദീൻ എന്നിവർ കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു.ബിജെപിയിലെ മൂന്നംഗങ്ങളും കോൺഗ്രസും പ്രമേയത്തിന്. അനുകൂലമായി വോട്ട് ചെയ്തു.വിട്ടു നിൽക്കണമെന്ന Read more…
0 Comments