നിങ്ങൾ അറിഞ്ഞോ?

BJP എന്ന ദേശസ്നേഹത്തിന്റെ വക്താക്കൾ മുബൈ ബോംബ് സ്ഫോടന കേസിൽ പ്രതിയായ ഇക്ബാൽ മേമൻ, ദാവൂദ്
ഇബ്രാഹിം എന്നിവരുമായി ബന്ധമുള്ള കമ്പനിയിൽനിന്നാണ് പണം വാങ്ങിയിട്ടുണ്ടെന്ന്

പണം വാങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കിൽ BJP തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.. ഭീകരരുമായി ബന്ധമുള്ളവരിൽ നിന്ന് 21.5 കോടി രൂപയാണ് BJP സംഭാവന വാങ്ങിയിട്ടുള്ളത്..

എന്താലെ..?

BJP യുടെ മറ്റു ചില പാക് ബന്ധങ്ങൾ താഴെ

—–#—–#—–#—–#—–#—–#—–#—–#—–#—–#—–#—–
⭕ 15,000 രൂപ ദിവസക്കൂലിക്ക് പാക്കിസ്ഥാന്റെ ചാരസംഘടയായ ISI ക്ക് രാജ്യരഹസ്യങ്ങൾ ചോർത്തി നൽകിയത് ആരാണ്..?

➡️ 5 സംഘപരിവാറുകാർ

http://www.newindianexpress.com/nation/2019/aug/27/saffron-outfit-leader-held-for-terror-funding-madhya-pradesh-bjp-under-fire-2025086.amp?__twitter_impression=true

https://www.eyewitnessnewsindia.com/2019/08/26/569032/

—–#—–#—–#—–#—–#—–#—–#—–#—–#—–#—–#—–
⭕ ഏത് പാർട്ടിയുടെ IT സെൽ മേധാവിയാണ് ISI ക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിൽ ആയത്..?

➡️ ബി.ജെ.പി യുടെ IT സെൽ മേധാവി ധ്രുവ് സക്‌സേന

http://www.jantakareporter.com/india/bjps-cell-man-dhruv-saxena/100356/
—–#—–#—–#—–#—–#—–#—–#—–#—–#—–#—–#—–
⭕ നവാസ് ഷെരീഫിന്റെ പിറന്നാളിന് വിളിക്കാതെ ബിരിയാണി തിന്നാൻ പോയത് ആര്?

➡️ മോഡി

https://m.rediff.com/news/report/surprise-modi-to-drop-in-for-nawazs-birthday-in-lahore/20151225.htm
—–#—–#—–#—–#—–#—–#—–#—–#—–#—–#—–#—–
⭕ പത്താന്കോട്ട് ആക്രമത്തിന് ശേഷം പാക്ക് ചാര സംഘടന ISI യെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് ആര്?

➡️ ബി.ജെ.പി സർക്കാർ

https://m.timesofindia.com/india/Pakistans-Pathankot-probe-team-with-ISI-official-reaches-India/articleshow/51570076.cms
—–#—–#—–#—–#—–#—–#—–#—–#—–#—–#—–#—–
⭕ പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് ജിന്നയെ മഹാനെന്നും മതേതരൻ എന്നും വിളിച്ചത് ആര്?

➡️ L.K.അദ്വാനി

https://m.telegraphindia.com/india/advani-salutes-secular-jinnah/cid/873488
—–#—–#—–#—–#—–#—–#—–#—–#—–#—–#—–#—–
⭕ ആരുടെ ബിസിനസ് പാർട്ണർ ആണ് പാകിസ്ഥാനി?

➡️ ദേശസുരക്ഷാ ഉപദേഷ്ട്ടാവ് അജിത് ഡോവലിന്റെ മകൻ.

http://www.newindianexpress.com/nation/2017/dec/13/how-come-bjp-doesnt-object-to-ajit-dovals-son-having-a-pakistani-business-partner-congress-1726658.html
—–#—–#—–#—–#—–#—–#—–#—–#—–#—–#—–#—–
⭕ ഇത്തവണയും മോഡി ജയിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വിദേശ ചാരസംഘടന ഏത്?

➡️ പാക്ക് ചാരസംഘടന ISI യും, ഇമ്രാൻഖാനും..

https://www.indiatoday.in/india/story/-isi-prefers-modi-as-pm-says-ex-pak-spymaster-1241755-2018-05-25

https://m.economictimes.com/news/elections/lok-sabha/india/pakistan-pm-sees-better-chance-of-peace-talks-with-india-if-modis-bjp-wins-election/articleshow/68804856.cms
—–#—–#—–#—–#—–#—–#—–#—–#—–#—–#—–#—–
⭕ ബി.ജെ.പിയെ സപ്പോർട്ട് ചെയ്യുന്ന ഏത് പ്രമുഖ ബിസിനസ്കാരനാണ്‌ പാകിസ്ഥാനിൽ ബിസിനസ്സ് ഉള്ളത്?

➡️ ബാബ രാംദേവ്

https://m.huffingtonpost.in/2016/10/20/ramdev-open-to-launching-patanjali-in-pakistan-but-slams-pak-ar_a_21588000/
—–#—–#—–#—–#—–#—–#—–#—–#—–#—–#—–#—–

BJP ഗവണ്മെന്റിനെതിരെ, മോഡിക്കെതിരെ, അമിട്ട് ഷാജിക്ക് എതിരെ വിരൽ ചൂണ്ടുന്ന ആരെയും ദേശദ്രോഹികൾ ആക്കുന്ന സംഘികൾ തന്നെ യഥാർത്ഥത്തിൽ പാക്കിസ്ഥാന്റെ ചാരന്മാരാവുന്ന അവസ്ഥയാണ്..

#PakFundsBJP
#BJPPakAgents
#BJPPakSpies
#BJPSupportsPakistan


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *