മോദി എന്ന മനുസ്സനിൽ നിന്നും കൊറോണ കാലത്തു കരുതൽ കിട്ടിയ പാവങ്ങളും അവർക്കു ഇളവുചെയ്ത തുകയും:-
1) ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് –
5,492 കോടി രൂപ.
2) ആർഇഐ അഗ്രോ ലിമിറ്റഡിന് 4,314 കോടി (സഞ്ജയ് ജുൻജുൻവാല ഡയറക്റ്റർ )
3) ജതിൻ മെഹ്തയുടെ വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി 4,076 കോടി രൂപ.
4) പഞ്ചാബിലെ ക്യൂഡോസ് കെമി.- 2,326 കോടി രൂപ
5) ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇൻഡോറിലുള്ള രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്- 2,212 കോടി രൂപ
6) ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്- 2,012 കോടി രൂപ.
7) വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസു പോലുള്ള 18 കമ്പനികൾ 1000 കോടിക്ക് മുകളിൽ കുടിശ്ശിക വരുത്തിയതിനു ഇളവുകൊടുത്തതുൾപ്പെടെ മൊത്തം അൻപതു പാവപ്പെട്ട ബിസിനസ്സ് കാരെയാണ് കൊറോണ കരുതൽ യോജനാ പ്രകാരം സഹായിച്ചത്.
ഒരു സാധാരണ വീടു വയ്ക്കാനോ , ജീവിതം കെട്ടിപ്പടുക്കാൻ ബിസിനസ് തുടങ്ങാനോ, ഒരു വിദ്യഭ്യാസം നേടാനോ വായ്പ്പയെടുത്തു എന്തെങ്കിലും കാരണത്താൽ തിരിച്ചടവു മുടങ്ങുന്ന നമ്മളെപ്പോലെയുള്ള സാധാരണക്കാർക്ക് ആത്മഹത്യാ യോചന അല്ലെങ്കിൽ ഇറക്കിവിടാൻ യോജന പദ്ധതിയുടെ കരുതലുണ്ടാകും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *