വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
പിണറായി സർക്കാർ – പൊതു മേഖല സ്ഥാപനങ്ങൾ ലാഭത്തിലായത്.
https://www.facebook.com/pinkovox/posts/850141458826843 ചെറിയ കുറിപ്പുകളിൽ നിങ്ങൾക്കാവശ്യമായ ചില വിവരങ്ങൾ പങ്ക് വെയ്ക്കാൻ ശ്രമിക്കയാണ്. 1 ) പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ എത്ര പൊതുമേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു..??ഉത്തരം. : 32 പൊതു മേഖല സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു. 2 ) അവയിൽ ഈ സർക്കാരിന്റെ…