#സിപിഎം #നേതാക്കൾക്ക് #മറുപടി #പറയാനില്ലാത്തതു_കൊണ്ടാണ് #ചാനൽ #ചർച്ച #ബഹിഷ്കരിക്കുന്നതെന്ന് #സൈബർ #കൊങ്ങികൾ

◼️കമ്പ്യൂട്ടർ വിരുദ്ധ സമരം നടത്തിയവരല്ലേ എന്ന ചോദ്യത്തിനാണോ ഉത്തരമില്ലാത്തത്?

◼️ പ്രവാസികൾക്കൊരുക്കിയ രണ്ടരലക്ഷം കിടക്കകളെ കുറിച്ചുള്ള ചോദ്യത്തിനാണോ ഉത്തരം മുട്ടിയത്?

◼️ ഉമ്മൻചാണ്ടി തറക്കല്ലിട്ട പദ്ധതികളുടെ അവകാശവാദങ്ങൾക്കാണോ മറുപടിയില്ലാത്തത്?

◼️കിഫ്ബി പരാജയമാണെന്ന നിങ്ങളുടെ വാദത്തിനാണോ മറുപടിയില്ലാത്തത്?

◼️അധികാരത്തിലെത്തി 4 വർഷം കഴിഞ്ഞിട്ടും ഉമ്മൻചാണ്ടിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന ചോദ്യത്തിനാണോ മറുപടിയില്ലാത്തത്?

◼️നിയമസഭയിൽ അക്രമം നടത്തിയതിനെ കുറിച്ചുള്ള വിമർശനത്തിന് മറുപടിയില്ലേ?

◼️പദ്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി സർക്കാരിനേറ്റ തിരിച്ചടി എന്ന വിലയിരുത്തലിനാണോ മറുപടിയില്ലാത്തത്?

◼️പാലത്തായി പീഡന കേസിൽ പ്രതിക്ക് ജാമ്യം കിട്ടിയ വിഷയത്തിൽ ഉത്തരമില്ലേ?

◼️സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള വിഷയത്തിൽ ഒന്നും പറയാനില്ലേ?

◼️ നാല് വർഷകാലം സംസ്ഥാനത്ത് എന്ത് വികസന പ്രവർത്തനങ്ങൾ നടത്തി എന്ന ചോദ്യത്തിന് മറുപടിയുണ്ടോ?

https://m.facebook.com/story.php?story_fbid=2695933267363088&id=1443550432601384

◼️ സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കള്ള പ്രചാരണം നടത്തി എന്ന വിഷയത്തിലാണോ മറുപടിയില്ലാത്തത്?

◼️ വിദ്യാഭ്യാസ രംഗത്ത് യു ഡി എഫിൻ്റെ ദീർഘവീക്ഷണ പ്രവർത്തനങ്ങളെ പറ്റി മറുപടിയുണ്ടോ?

◼️ കോവിഡ് മൂലം മരണപ്പെടുന്ന പ്രവാസികളുടെ വിഷയത്തിലാണോ മറുപടിയില്ലാത്തത്.?

◼️ ഇടതുപക്ഷ നേതാക്കളുടെ മോശം പദപ്രയോഗങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വല്ലതും പറയാനുണ്ടോ?

◼️ കെ പി സി സി പ്രസിഡൻ്റിൻ്റെ ആരോപണങ്ങൾക്കാണോ മറുപടിയില്ലാത്തത്?

◼️ പ്രവാസികളെ ടെസ്റ്റ് നടത്തി കൊണ്ടുവരേണ്ട വിഷയത്തെ പറ്റിയുള്ള ചോദ്യങ്ങൾക്ക് വല്ലതും പറയാനുണ്ടോ?

✅ എല്ലാ വിഷയങ്ങൾക്കും നല്ല വെടിപ്പായി സഖാക്കളുടെ കയ്യിൽ മറുപടിയുണ്ട് കോലീബിക്കാരേ. നിങ്ങളെ പോലെ ഒറ്റവരി നുണയും ഫോട്ടോ ഷോപ്പും കൊണ്ടു നടക്കേണ്ട ഗതികേട് സഖാക്കൾക്കില്ല. നേരിൻ്റെ, നിലപാടിൻ്റെ രാഷ്ട്രീയത്തിന് തലയുയർത്തി ഏത് ചോദ്യത്തിനും മറുപടി നൽകാനാകും. ഒരു സാധാരണ അനുഭാവിക്ക് ഇത്രയുമെഴുതാമെങ്കിൽ ഞങ്ങടെ നേതാക്കന്മാർക്കൊപ്പം പിടിക്കാൻ നിങ്ങൾ കുറച്ച് പാടുപെടും.

🖋️പ്രിജോ റോബർട്ട്.

2020-08-07T13:42:02+0000