അഭിമന്യു ഫണ്ട്

എന്തൊക്കെ അസംബന്ധങ്ങളാണ് ആർഎസ്എസുകാരും എസ്ഡിപിഐക്കാരും എഴുതുന്നത്? പരസ്പര സഹായ മുന്നണിയുടെ നീചമായ മറ്റൊരു മുതലെടുപ്പ്. അങ്ങനെയേ അതിനെ കാണുന്നുള്ളൂ. എസ്ഡിപിഐയുടെ ഭീകരതയിൽ മുതലെടുക്കാൻ ആർഎസ്എസും ആർഎസ്എസ് ഭീകരതയിൽ നിന്ന് മുതലെടുക്കാൻ എസ്ഡിപിഐയും. അങ്ങനെ അന്യോനം സഹായിച്ച് തഴച്ചു വളരാമെന്നാണ് ഇക്കൂട്ടരുടെ വ്യാമോഹം. അഭിമന്യുവിന്റെ കൊലയാളികളെ പിടിച്ചില്ലെന്നും പിരിച്ച തുകയൊന്നും അഭിമന്യുവിന്റെ കുടുംബത്തിനു കൊടുത്തില്ലെന്നുമൊക്കെ ഒരേസ്വരത്തിൽ ആർഎസ്എസുകാരും എസ്ഡിപിഐക്കാരും പ്രചരിപ്പിക്കുന്നതിന്റെ ഉന്നം മറ്റൊന്നല്ല. കേരളമാകെ അഭിമന്യുവിനോട് പ്രകടിപ്പിച്ച സ്നേഹവായ്പിൽ നഞ്ചുകലർത്തി അൽപം Read more…

കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ എന്നെ വ്യക്തിപരമായി ഞെട്ടിച്ചു എന്ന് പറയാതെ വയ്യാ. അത് പിണറായി വിജയൻ എന്ന നേതാവിൻ്റെ പ്രെസൻ്റെഷൻ സ്കിൽ കൊണ്ട് മാത്രമായിരുന്നില്ലാ ,മറിച്ച് ഒരു ചോദ്യത്തിന് നൽകിയ ഉത്തരങ്ങളിൽ നിറഞ്ഞ ഡാറ്റ കൊണ്ട് കൂടെയാണ്. ഞാൻ അതിലെ ഡാറ്റയുടെ ടൈംലൈൻ ഒന്ന് നോക്കാം എന്ന് വെച്ചു..! പോയിൻ്റ് ഇട്ട് എഴുത്തുന്നു. 🔴 മൊയ്യാരത്ത് ശങ്കരൻ എന്ന പേര് പറഞ്ഞാണ് അദ്ദേഹം ഡാറ്റ പ്രസംഗം തുടങ്ങുന്നത്.ആ ഡാറ്റ 1948 Read more…

കോൺഗ്രസ്സ് സ്ത്രീ വിരുദ്ധത, സൈബർ ആക്രമണങ്ങൾ

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അക്ഷരാർത്ഥത്തിൽ എന്നെ വ്യക്തിപരമായി ഞെട്ടിച്ചു എന്ന് പറയാതെ വയ്യാ. അത് പിണറായി വിജയൻ എന്ന നേതാവിൻ്റെ പ്രെസൻ്റെഷൻ സ്കിൽ കൊണ്ട് മാത്രമായിരുന്നില്ലാ ,മറിച്ച് ഒരു ചോദ്യത്തിന് നൽകിയ ഉത്തരങ്ങളിൽ നിറഞ്ഞ ഡാറ്റ കൊണ്ട് കൂടെയാണ്. ഞാൻ അതിലെ ഡാറ്റയുടെ ടൈംലൈൻ ഒന്ന് നോക്കാം എന്ന് വെച്ചു..! പോയിൻ്റ് ഇട്ട് എഴുത്തുന്നു. 🔴 മൊയ്യാരത്ത് ശങ്കരൻ എന്ന പേര് പറഞ്ഞാണ് അദ്ദേഹം ഡാറ്റ പ്രസംഗം തുടങ്ങുന്നത്.ആ ഡാറ്റ 1948 Read more…

ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ്

ആർ എസ് എസിലെ തൻ്റെ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നാലര പതിറ്റാണ്ടുകാലം സ്വയം സേവകനായിരുന്ന ഒ.കെ.വാസു മാസ്റ്റർ. ആർ എസ് എസ് ഒരു അധോലോക പ്രസ്ഥാനമാണ് എന്നു പറയുന്ന വാസു മാസ്റ്റർ, സിദ്ധാന്തത്തിലും പ്രയോഗത്തിലും അവർ പുലർത്തുന്നത് ഇരട്ടമുഖമാണ് എന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു…. Part 1, 2

ഉമ്മൻചാണ്ടി സർക്കാരിന്റെ കുറച്ചു ധൂർത്തുകൾ

#CongRSS കാർ അറിഞ്ഞിരിക്കാൻ ഇടയില്ലാത്ത ചില ഉമ്മൻചാണ്ടി സർക്കാരിന്റെ കുറച്ചു ധൂർത്തുകൾ.. ⭕ പേഴ്‌സണൽ സ്റ്റാഫ് നിയമന ധൂർത്ത്.. UDF ഭരണ കാലത്തു മുഖ്യനും മന്ത്രിമാർക്കും കൂടി ഉണ്ടായിരുന്ന സ്റ്റാഫ് ന്റെ എണ്ണം വെറും 623 (അവരാണ് 478 സ്റ്റാഫ് ഉള്ള LDF സർക്കാരിനെ ചീത്ത വിളിക്കുന്നത്🤔 ) https://bit.ly/3f4pZSF ⭕ UDF സർക്കാരിന്റെ കാലത്തെ പ്രതിച്ഛായ വർധിപ്പിക്കാൻ പരസ്യത്തിനു ചിലവായ തുകയിൽ ബാക്കി കൊടുക്കാൻ ഉണ്ടായിരുന്നത് LDF സർക്കാർ Read more…

ഉമ്മൻ ചാണ്ടി യുടെ വസ്തുതാ വിരുദ്ധ വാദങ്ങൾ

നട്ടാൽ കുരുക്കാത്ത നുണ യാതൊരു ലജ്ജയും ഇല്ലാതെ പറയുന്ന ഒരാളാണ് ഉമ്മൻ ചാണ്ടി എന്ന് ഇന്ന് എനിക്ക് ബോധ്യമായി.അദ്ദേഹം പോസ്റ്റ് ചെയ്ത LDF – UDF താരതമ്യം വായിക്കാൻ ഇട വന്നു…! അവയിൽ ചിലത് ഒഴിക്കെ മിക്കതും ഒന്ന് പരിശോധിക്കാം എന്ന് കരുതി. ⭕1 ) UDF വാദം : 800 ‘ രൂപ മുതൽ 1500 രൂപ നൽകി. ◼വാസ്തവം :👇 ഇല്ല ,വ്യത്യസ്തമായ കാലയളവുകളിലായി വിവിധ പെൻഷനുകൾ Read more…

രമേശ് ചെന്നിത്തല വ്യാജ ആരോപണം

⭕തെരെഞ്ഞടുപ്പിനു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പൊട്ടിയ്‌ക്കാന്‍ കരുതിക്കൂട്ടി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന ഒരു നുണബോംബുകൂടി ചീറ്റി. കെഎസ്ഇബി. ലിമിറ്റഡ് അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ വന്‍ അഴിമതി എന്നായിരുന്നു ആരോപണം. എന്നാല്‍ പുതിയ കേന്ദ്ര വൈദ്യുതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് വൈദ്യതി ലഭ്യമാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ സോളാര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. അവരുമായുള്ള വൈദ്യതി ബോര്‍ഡിന്റെ കരാറിനെയാണ് അഴിമതിയാണ് ചെന്നിത്തല കൊണ്ടുവന്നത്. ആരോപണങ്ങളും വസ്തുതകളും സംസ്ഥാന Read more…

കോൺഗ്രസ്സ് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ

കോൺഗ്രസ് കാർക്ക് ഒരു വിമർശനം ഏതു ഭാഷയിൽ നടത്തണം എന്ന് അറിയില്ല. ഇക്കാര്യത്തിൽ സംഘികളേക്കാൾ ദുരന്തമാണ് ഇവർ. പൊതുവെ രാഷ്ട്രീയ നേതാക്കളുടെ നാവിൽ നിന്ന് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഉണ്ടാകാറുണ്ട്. ഇത് എല്ലാ പാർട്ടികളിലും കാണാം. എന്നാല് കോൺഗ്രസ് കാർ ക്ഷമ പറയില്ലെന്ന് മാത്രമല്ല, അണികൾ തന്നെ അതിനെ ആഘോഷിക്കും. സംഘി നേതാക്കൾ, അണികൾ ഒക്കെ വർഗീയത യും മണ്ടത്തരങ്ങളും ആണ് പറയുന്നത് എങ്കിൽ കോൺഗ്രസ്സ് ൽ നിന്ന് വരിക Read more…