NRC government ഹർജി

“സുപ്രീംകോടതിയിൽ ഹർജി കൊടുത്തു എന്ന് പറഞ്ഞു ജനങ്ങളെ പറ്റിച്ച സർക്കാർ, ഇന്ന് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ സർക്കാരിന്റെ ഹർജി മാത്രം എത്തിയില്ല !”, ഈ സർക്കാരിനെ എങ്ങനെ വിശ്വസിക്കും.. ⁉️ സംഭവം കൊങ്കികൾക്കറിയാത്തതല്ല. അത് വിശ്വസിക്കുന്ന മണ്ടൻ കൊങ്കികളോടും, ലീഗ് ഊളകളോടും ആണ്.. ഇന്ന് വന്നതെല്ലാം ആർട്ടിക്കിൾ 32 പ്രകാരമുള്ള റിട്ട് ഹർജികളാണ്. 100 ഇൽ പരം ഹരജികൾ. അതിൽ എല്ലാ പാർട്ടിക്കാരുടെയും വ്യക്തികളുടെതും ഉണ്ട് . സംസ്ഥാനം ഫയൽ Read more…

ബിജെപി സേവാ കേന്ദ്ര വ്യാജ്യ ആക്രമണം

*സംഘപരിവാറുകാരുടെ കലാപലക്ഷ്യങ്ങളെ ചെറുത്തുതോല്‍പിക്കുക….ജാഗ്രത പാലിക്കുക…* പൊന്ന്യം നായനാർ റോഡിലെ പൊലീസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കുടക്കളത്തെ പാലാപ്പറമ്പത്ത് വീട്ടിൽ പ്രബേഷിനെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രബേഷിനെ പിടികൂടിയത്. ജനുവരി 16-ന് പുലർച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാർ റോഡിൽ സ്റ്റീൽ ബോംബ് സ്‌ഫോടനം നടന്നത്. നായനാർ റോഡിലെ കതിരൂർ മനോജ് സേവാ കേന്ദ്രത്തിന് സമീപം ബോംബെറിഞ്ഞത് ഇയാളാണെന്ന് കുറ്റസമ്മതം നടത്തിയതായി പൊലീസ് Read more…

കിഫ്ബി

സംസ്ഥാനവികസനത്തിന് കുതിപ്പേകാന്‍ രൂപം നല്‍കിയ കിഫ്ബി നാലു വര്‍ഷത്തിനിടയില്‍ പ്രഖ്യാപിച്ചതിലും അധികം തുകയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി എക്സിക്യൂട്ടിവ് യോഗം 4014 കോടി രൂപയുടെ 96 പുതിയ പ്രവൃത്തികൾക്ക് അംഗീകാരം നൽകിയതോടെ ആകെ അടങ്കൽ 53,678.01 കോടി രൂപയായി വര്‍ധിച്ചു. ഇതോടെ പ്രഖ്യാപിത ലക്ഷ്യമായ 50,000 കോടി രൂപ കിഫ്ബി പിന്നിട്ടു. ഇപ്പോൾ അംഗീകരിച്ച പദ്ധതികള്‍ 24 റോഡുകൾ , മലയോര ഹൈവേയുടെയും Read more…

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്

കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് – ആര്‍.കെ.ഐ) 1805 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണം – 300 കോടി 603 കി.മീറ്റര്‍ പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണം – 488 കോടി. ബ്രഹ്മപുരത്ത് കടമ്പ്രയാര്‍ പുഴയ്ക്ക് മീതെ പാലം നിര്‍മ്മാണം – 30 കോടി ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, Read more…

സഖാവ് ഷിബിൻ രക്തസാക്ഷി

*നീവെട്ടേറ്റു* *വീണിടത്ത്* *നിന്ന്അമ്പത്തൊന്ന്* *തിരുമുറിവുകളുടെ* *വേദപുസ്തകം* *ആർക്കും* *കളഞ്ഞു* *കിട്ടിയിട്ടില്ല*.. *എങ്കിലും ചെങ്കൊടി പുതപ്പിച്ച്* *നിന്നെ മണ്ണിലേക്കെടുക്കുമ്പോൾ* *നെഞ്ചിലോരോ കമ്മ്യൂണിസ്റ്റുകാരനും* *കുറിച്ചിട്ടൊരു വാക്കുണ്ട്*, *നിന്റെ രക്തം വീണ മണ്ണിൽ ഓരോ വർഗീയ പേപ്പട്ടികളും പിടഞ്ഞു വീഴുന്നത് വരെ ഞങ്ങളീ പക കാത്തുവെക്കും*. 💪 *രക്തസാക്ഷികൾസിന്ദാബാദ്*🔥 *ജനുവരി*_22 *സഖാവ്ഷിബിൻരക്തസാക്ഷിദിനം* 💪

മോട്ടോർ വാഹന ഭേദഗതി

ചങ്കുറപ്പുള്ളവൻ നെഞ്ച്‌ വിരിച്ച്‌ കുറുകെ നിന്നാൽ എടുത്ത്‌ ചവറ്റുകുട്ടയിൽ എറിയാവുന്നതേയുള്ളൂ ഏത്‌ ജനദ്രോഹ നടപടികളും എന്ന് ബോധ്യപ്പെടുത്തുന്ന ഒരു വാർത്ത ഇന്ന് മാധ്യമങ്ങളിൽ ഉണ്ട്‌. അമിത പിഴ ഈടാക്കുന്ന മോട്ടോർ വാഹന ഭേദഗതി നിയമത്തിനു എതിരെ കേരളം പതിവ്‌ പോലെ ശക്തമായ എതിർപ്പുമായി മുന്നിൽ ഉണ്ടായിരുന്നു, ആര്‌ പറഞാലും അമിത പിഴ ഈടാക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിനു ഉറപ്പും നൽകിയിരുന്നു, ഇപ്പോൾ അ ഉറപ്പ്‌ യാഥാർത്ഥ്യം ആകുകയാണു, Read more…

GDP

ഭയമുള്ള സാഹചര്യത്തില്‍ നിന്ന് ആത്മവിശ്വാസമുള്ള അവസ്ഥയിലേക്ക് സമ്പാത്തിക വളര്‍ച്ച മാറേണ്ടതുണ്ട്. ഒരു സമൂഹത്തിന്റെ പ്രതിഫലനമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ. നമ്മുടെ ആത്മവിശ്വാസം ഭയത്തിലേക്കും സംഭ്രമത്തിലേക്കുമാണ് മാറിക്കൊണ്ടിരിക്കുന്നത്. അതുണ്ടാവാന്‍ പാടില്ലെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. രണ്ടാംപാദത്തില്‍ ജിഡിപി 4.5% വളര്‍ച്ചാ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ച്ചയാണ് ഇത്. കേന്ദ്രസ്റ്റാറ്റിക്കല്‍ ഓഫീസാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വളര്‍ച്ച വെറും അഞ്ച് ശതമാനമായിരുന്നു.രണ്ടാംപാദത്തില്‍ 4.7% ആയിരിക്കും ജിഡിപി Read more…