ദേശീയ വിഷയങ്ങൾ
ബംഗാളിൽ CPIM തകർന്നതോ ?
1970-ന് ശേഷം പശ്ചിമ ബംഗാളിൽ തുടർച്ചയായി ഇടതുപക്ഷ സർക്കാരുകളാണ് അധികാരത്തിലേറിക്കൊണ്ടിരുന്നത്. 1996-ലെ പാർലമെൻറ് തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ദേശീയതലത്തിൽ ദുർബലമാവുകയും. ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) ശക്തി പ്രാപിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി. വിരുദ്ധ താത്പര്യത്താൽ ഇടതുപക്ഷത്തോട് മൃദുസമീപനം സ്വീകരിക്കുവാൻ ബംഗാൾ അടക്കമുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തയ്യാറായി. ഇതിന്റെ പ്രതിഫലമെന്നോണം ഗ്രാമാന്തരങ്ങളിൽ ശക്തമായ വേരോട്ടമുള്ള കർഷക സംഘങ്ങളുടെ വോട്ട് കോൺഗ്രസിനു കിട്ടുകയും ചെയ്തു. എന്നാൽ കോൺഗ്രസ്സിൻറെ ഈ സമീപനംമൂലം Read more…