ഇഎംഎസ് നമ്പൂതിരിപ്പാട് ബാബറി മസ്‌ജിദ് പൊളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണോ?

ഇഎംഎസ് നമ്പൂതിരിപ്പാട് ബാബറി മസ്‌ജിദ് പൊളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണോ? അദ്ദേഹം 1987ല്‍ ഇത്തരത്തില്‍ ഒരു പരസ്യ പ്രസ്‌താവന നടത്തിയിട്ടുണ്ടോ? പ്രചരിക്കുന്ന പത്രവാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് പരിശോധിക്കാം.ഇഎംഎസിന്‍റെ പ്രസ്‌താവന എന്ന പേരില്‍ പ്രചരിക്കുന്നത് മാതൃഭൂമിയില്‍ എന്ന മലയാള മാധ്യമത്തിൽ വന്ന വാര്‍ത്തകുറിപ്പ് തന്നെയാണ്..! അത്തരമൊന്ന് മാതൃഭൂമി വാർത്തയായി നൽകിയിരുന്നു.ഇതിലെ കൗതുകമെന്നത് മാതൃഭൂമി മാത്രമാണ് ഇത് പ്രസിദ്ധീകരിച്ചതും. മറ്റൊരു പത്രവും ഈ വാർത്ത പ്രസിദ്ധികരിച്ചില്ലാ.അടുത്ത ദിവസംതന്നെ ഇഎംഎസിന്റെ മറുപടിയടക്കം Read more…

ഡാം തുറന്നത് മൂലമാണ് പ്രളയം ഉണ്ടായതെന്ന പഴയ നുണ തിയറി ഇറക്കിയ വലതുപക്ഷ രാഷ്ട്രിയ ജിവികളുടെ ശ്രദ്ധയ്ക്ക്.

ഡാം തുറന്നത് മൂലമാണ് പ്രളയം ഉണ്ടായതെന്ന പഴയ നുണ തിയറി ഇറക്കിയ വലതുപക്ഷ രാഷ്ട്രിയ ജിവികളുടെ ശ്രദ്ധയ്ക്ക്…..കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം (07/08/2020) ദേ ചുവടെ ചിത്രമായി നൽകിയിട്ടുണ്ട്.. ഇന്ന് രാവിലെ വരെയുള്ള കണക്കാണിത്.നിലവിൽ ഈ അണക്കെട്ടിലെ പരമാവധി ജലനിരപ്പ്, അതിൻ്റെ പൂർണ്ണ സംഭരണ ശേഷി, Rule Level തുടങ്ങിയ വിശദവിവരങ്ങളടങ്ങിയ പട്ടിക ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്.വിശദമായി പരിശോധിക്കാൻ ദയ ഉണ്ടാവണം ! Read more…

പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും

13/03/2021 പൊതുവിദ്യാലയങ്ങളും നാല് വര്‍ഷത്തിൽ പുതുതായി ചേര്‍ന്ന 6.8 ലക്ഷം വിദ്യാര്‍ത്ഥികളും പ്രൊഫ സി രവീന്ദ്രനാഥ്പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങളിലുണ്ടാക്കിയ ഉണര്‍വ് നാടാകെ പ്രകടമാണ്. അക്കാദമിക് നിലവാരത്തിലും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും കുട്ടികളുടെ പ്രവേശനത്തിലും ഉണ്ടായ മികവുകള്‍ വ്യക്തവും രേഖപ്പെടുത്തിയതുമാണ് എന്നിരിക്കെ, ‘പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു’ എന്ന രൂപത്തിലുള്ള പ്രചരണങ്ങള്‍ ഈ ഘട്ടത്തില്‍ വരുന്നത് സദുദ്ദ്യേശത്തോടെയല്ല എന്ന് വ്യക്തമാണല്ലോ? പൊതുവിദ്യാലയങ്ങളില്‍ Read more…

ഓഖി പുനരധിവാസം

ഓഖിക്ക് സമാനമായ മറ്റൊരു ചുഴലിക്കാറ്റ് ഭീതിയിലാണ് കേരളം. ഓഖി കേരളതീരത്ത് നാശം വിതച്ചിട്ട് മൂന്ന് വർഷമാകുന്നു. കാലാവസ്ഥാമാറ്റങ്ങളുടെ ഭാഗമായുണ്ടാകുന്ന കെടുതികൾ നമ്മുടെ നാടിന് തുടർച്ചയായി ഭീഷണികൾ ഉയർത്തുകയാണ്. ഓഖിക്ക് പുറമെ മഹാപ്രളയംവും മഴക്കെടുതികളും നമ്മുടെ നാടിനെ പരീക്ഷിച്ചു. നിപയും കോവിഡ് 19ഉം കൂടി ഉൾപ്പെടെ 2017 മുതൽ നമ്മുടെ നാട് നേരിട്ട ദുരന്തങ്ങൾ സമാനതകളില്ലാത്തവയാണ്.ദുരന്തനിവാരണത്തിന്റെ മുൻപരിചയമോ അനുഭവസമ്പത്തോ കൂട്ടിനില്ലാത്ത ഒരു ജനതയാണ് തുടർച്ചയായുണ്ടായ പ്രതിസന്ധികളെ നേരിടേണ്ടിയിരുന്നത്. പക്ഷെ, ആ ജനതയെ Read more…

പട്ടിക വിഭാഗങ്ങൾക്ക് വകയിരുത്തിയത് 502 കോടി :ഒന്നും ചിലവഴിച്ചില്ല

അർദ്ധ സത്യങ്ങളും വ്യാജ വാർത്തകളും കൊണ്ട് അരങ്ങു തിമിർക്കുകയാണ് ഒരു വിഭാഗം കൊങ്ങികളും സംഘികളും.അതിലെ ഇപ്പോഴത്തെ ഒരു വ്യാജ വാർത്തയാണ് “പട്ടിക വിഭാഗങ്ങൾക്ക് വകയിരുത്തിയത് 502 കോടി :ഒന്നും ചിലവഴിച്ചില്ല ” എന്ന തലക്കെട്ട് ലൈഫ് മിഷനിൽ 2019-20 സാമ്പത്തിക വർഷം വകയിരുത്തിയത് 502 കോടി.ഇതിൽ പട്ടികജാതിക്കായി ലൈഫ് മിഷനിൽ വകയിരുത്തിയ തുകയിൽ നൂറ് കോടി രൂപയ്ക്കു ആ വർഷം തന്നെ ഭരണാനുമതി ലഭിച്ചു.പട്ടിക വർഗ്ഗത്തിൽ 64.6 കോടി രൂപ Read more…